സുവിശേഷാധിഷ്ഠിതമായ ജീവിതത്തിലേക്ക് നാം മടങ്ങണം: ലിയോ പതിനാലാമൻ പാപ്പാ

സന്യാസസഭകളുടെ പ്രാഥമിക പ്രചോദനം സുവിശേഷമായിരുന്നുവെന്നും, അതിനാൽ നിന്നുമാണ് മറ്റെല്ലാ നിയമങ്ങളും, ക്രമങ്ങളും വന്നതെന്നും ഓർമ്മപെടുത്തിക്കൊണ്ട്, സ്രോതസ്സുകളിലേക്കുള്ള തിരിച്ചുവരവിനും, ഭാവിയിലേക്കുള്ള വീക്ഷണത്തിനും ക്ഷണിച്ചുകൊണ്ട്,  മറിയത്തിന്റെ സേവകർ (സെർവി ദി മരിയ) സന്യാസസഭയുടെ 215-ാമത് പൊതു ചാപ്റ്ററിൽ അംഗങ്ങളായിരിക്കുന്നവർക്ക്, ലിയോ പതിനാലാമൻ പാപ്പാ, നവംബർ…

Read more

Continue reading