2026 ജനുവരി മാസം 8-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 10 തീയതി ശനിയാഴ്ച വൈകിട്ട് 5 വരെ താമസിച്ചുള്ള ശക്തീകരണ അഭിഷേക ധ്യാനം ഉണ്ടായിരിക്കും.

സൗജന്യ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ധ്യാനത്തില്‍ വി. കുര്‍ബ്ബാന, കുമ്പസാരം, കൗണ്‍സിലംഗ്, ആന്തരീകര സൗക്യ ക്ലാസ്സുകള്‍, ആന്തരീക സൗഖ്യാരാധന എന്നിവ ഉണ്ടായിരിക്കും. ഈ പുതവര്‍ഷം ദൈവത്തിന് സമര്‍പ്പിക്കാനും പരിശുദ്ധാത്മാവില്‍ ശക്തിപ്പെടാനും ദൈവം നിങ്ങളെ ക്ഷണിക്കുന്നു.
ധ്യാനത്തിന് ബുക്ക് ചെയ്യാന്‍ താഴെക്കാണുന്ന നമ്പറില്‍ വിളിക്കുക 9538102330


Earn up to 40% commission per sale—join our affiliate program now!
Promote our brand and watch your income grow—join today!
https://shorturl.fm/vZThA