ഒരുമയിലെ പെരുമ ഉണര്‍ത്തുന്ന വിരുന്നാഘോഷം

ആര്‍.ആര്‍.സി. സ്ഥാപിതമായിട്ട് 30 വര്‍ഷങ്ങള്‍ ദൈവകൃപയാല്‍ പൂര്‍ത്തിയാവുകയാണ്. ദൈവം തന്റെ അനന്തമായ കൃപയാല്‍ ബാഗ്ലൂരുവിന്റെ ഈ മണ്ണില്‍ നട്ടുവളര്‍ത്തിയ ഈ ശുശ്രൂഷ അനേകരുടെ പറുദീസയായി മാറിയിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. ബഹു. പൂതക്കുഴി അച്ചനിലൂടെ തുടങ്ങി ഇപ്പോള്‍ ഉള്ള RRC ടീമില്‍…

Read more

Continue reading
രാഷ്ട്രഭരണകർത്താക്കൾ പാവപ്പെട്ടവരുടെ നിലവിളികൾക്ക് കാതോർക്കണം: പാപ്പാ

ദരിദ്രരായവരുടെ ആഗോള ദിനമായ നവംബർ മാസം പതിനാറാം തീയതി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, ലിയോ പതിനാലാമൻ പാപ്പായുടെ കാർമ്മികത്വത്തിൽ വിശുദ്ധ ബലിയർപ്പിച്ചു. ബസിലിക്കക്കുള്ളിലും, ചത്വരത്തിലുമായി ഏകദേശം ഇരുപത്തിയാറായിരത്തിനു മുകളിൽ ആളുകൾ, വിശുദ്ധ ബലിയിൽ പങ്കെടുത്തു. വായിച്ചുകേട്ട വചനഭാഗങ്ങളുടെ അടിസ്ഥാനത്തിൽ, യുഗാന്തത്തിലേക്ക്…

Read more

Continue reading