Latest Story
ഈശോയുടെ അധികാരത്തിന്റെ രഹസ്യം തന്റെ പിതാവുമായുള്ള ബന്ധമാണ്സഭാംഗങ്ങൾ പൊതുനന്മയ്ക്കായി പ്രവർത്തിക്കണം: ലിയോ പതിനാലാമൻ പാപ്പാദാനധർമ്മം ഒരു ഐച്ഛിക പാതയല്ല, മറിച്ച് സത്യാരാധനയുടെ മാനദണ്ഡമാണ്സുപ്രധാന കൺസിസ്റ്ററി ജനുവരി 7, 8 വിളിച്ചുകൂട്ടി ലിയോ പതിനാലാമൻ പാപ്പാപ്രത്യാശയുടെ ജൂബിലി അവസാനിച്ചു: ദൈവസാന്നിദ്ധ്യത്തിൽ എല്ലാത്തിനും മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന് പാപ്പാA New year 2026 intentionsശക്തീകരണ അഭിഷേക ധ്യാനംബാഗ്ലൂര്‍ RRC യില്‍വിവാഹത്തിന്റെ മൂല്യം ഉത്കൃഷ്ടമായ ഒത്തൊരുമയും, പരസ്പരബന്ധവുമാണ്: ഏകഭാര്യത്വത്തെ സംബന്ധിച്ച് കുറിപ്പ്എളിമയുടെ പാത പിന്തുടരാത്ത ക്രിസ്തീയ സമൂഹത്തിന് ഭാവിയില്ല: പാപ്പ
ഈശോയുടെ അധികാരത്തിന്റെ രഹസ്യം തന്റെ പിതാവുമായുള്ള ബന്ധമാണ്

സഭാമാതാവ് ഇന്ന് നമ്മുടെ ചിന്തയ്ക്കായി നൽകിയിരിക്കുന്നത് ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെയും, ആ വെളിപ്പെടുത്തലിലൂടെ മനുഷ്യന് ലഭിക്കുന്ന രക്ഷയുടെയും നിത്യജീവന്റെയും അതിമനോഹരമായ രഹസ്യങ്ങളാണ്. പഴയനിയമത്തിലെ ഹോറെബ് മലയിൽ മോശ കണ്ട കത്തുന്ന മുൾപ്പടർപ്പ് മുതൽ, പുതിയനിയമത്തിൽ കുരിശിൽ ഉയർത്തപ്പെട്ട മിശിഹാ വരെ നീണ്ടുനിൽക്കുന്ന…

Read more

Continue reading

ಆತ್ಮೀಯ ಸ್ನೇಹಿತರೆ, ಜನವರಿ 15,16, ಮತ್ತು 17 ರಂದು  ಆರ್ ಆರ್.ಸಿ. ಯಲ್ಲಿ ಕನ್ನಡ ಧ್ಯಾನವನ್ನು ನಡೆಸಲಾಗುತ್ತಿದೆ. ದೇವರ ವಾಕ್ಯವನ್ನು ಕೇಳುವ ಮೂಲಕ ಪ್ರತಿಯೊಬ್ಬರು ತಮ್ಮ ಜೀವನದಲ್ಲಿ ದೇವರ ಆಶೀರ್ವಾದ ಮತ್ತು ಅನುಗ್ರಹಗಳನ್ನು ಪಡೆಯಲು ಅನುವು ಮಾಡಿಕೊಡುವ ಈ ಧ್ಯಾನಕ್ಕೆ ನಾವು…

Read more

Continue reading
സഭാംഗങ്ങൾ പൊതുനന്മയ്ക്കായി പ്രവർത്തിക്കണം: ലിയോ പതിനാലാമൻ പാപ്പാ

വിശ്വാസികൾ ഏവരും പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. അസാധാരണ കൺസിസ്റ്ററിയുടെ കൂടി പശ്ചാത്തലത്തിൽ, സാമൂഹ്യമാധ്യമമായ എക്‌സിൽ ജനുവരി എട്ടാം തീയതി വ്യാഴാഴ്ച കുറിച്ച ഒരു സന്ദേശത്തിലൂടെയാണ് മറ്റുള്ളവർക്ക് വേണ്ടി ശുശ്രൂഷ ചെയ്യാൻ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങൾക്കുള്ള കടമയെക്കുറിച്ച്…

Read more

Continue reading
ദാനധർമ്മം ഒരു ഐച്ഛിക പാതയല്ല, മറിച്ച് സത്യാരാധനയുടെ മാനദണ്ഡമാണ്

കത്തോലിക്കാ സഭയുടെ ദരിദ്രരോടുള്ള പരിഗണനയെ സഭാപിതാക്കന്മാർ പഠിപ്പിക്കുന്നത്, ദിലെക്സി തെ അപ്പസ്തോലിക പ്രബോധനം ചൂണ്ടികാണിക്കുന്നുണ്ട്. പാശ്ചാത്യസഭയിലെയും, പൗരസ്ത്യസഭയിലെയും  സഭാപിതാക്കന്മരുടെ അനുഭവക്കുറിപ്പുകൾ ഇവിടെ വിവരിക്കുന്നുണ്ട്. അതിൽ പൗരസ്ത്യസഭാപിതാവായ വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ  ശക്തമായ പാവങ്ങളോടുള്ള അനുഭവം എക്കാലത്തും, സഭയെ ജീവകാരുണ്യമേഖലയിൽ മുൻപോട്ടു നയിക്കുവാൻ…

Read more

Continue reading
സുപ്രധാന കൺസിസ്റ്ററി ജനുവരി 7, 8 വിളിച്ചുകൂട്ടി ലിയോ പതിനാലാമൻ പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ ഇതാദ്യമായി ഒരു അസാധാരണ കൺസിസ്റ്ററി വിളിച്ചുകൂട്ടുന്നു. ജൂബിലിവർഷത്തിൻറെ സമാപനത്തെത്തുടർന്ന്, ജനുവരി 7, 8 തീയതികളിലായിരിക്കും വത്തിക്കാനിൽ കർദ്ദിനാൾമാരുടെ ഈ പ്രത്യേക സമ്മേളനം നടക്കുക. ഡിസംബർ 20 ശനിയാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ…

Read more

Continue reading
പ്രത്യാശയുടെ ജൂബിലി അവസാനിച്ചു: ദൈവസാന്നിദ്ധ്യത്തിൽ എല്ലാത്തിനും മാറ്റങ്ങൾ സംഭവിക്കുന്നുവെന്ന് പാപ്പാ

2025-ലെ എപ്പിഫനി തിരുനാൾ ദിനത്തിൽ, പ്രത്യാശയുടെ ജൂബിലി വർഷത്തിന്‌ അവസാനം കുറിച്ചുകൊണ്ട്, ലിയോ പതിനാലാമൻ പാപ്പാ, വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ അടച്ചു. തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങുകളിൽ, ബസലിക്കയ്ക്കുള്ളിലും പുറത്തുമായി പതിനയ്യായിരത്തിലധികം ആളുകൾ പങ്കെടുത്തു. ജൂബിലി വർഷത്തിൽ,…

Read more

Continue reading
ശക്തീകരണ അഭിഷേക ധ്യാനംബാഗ്ലൂര്‍ RRC യില്‍

2026 ജനുവരി മാസം 8-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 10 തീയതി ശനിയാഴ്ച വൈകിട്ട് 5 വരെ താമസിച്ചുള്ള ശക്തീകരണ അഭിഷേക ധ്യാനം ഉണ്ടായിരിക്കും. സൗജന്യ രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന ധ്യാനത്തില്‍ വി. കുര്‍ബ്ബാന, കുമ്പസാരം, കൗണ്‍സിലംഗ്, ആന്തരീകര സൗക്യ…

Read more

Continue reading
വിവാഹത്തിന്റെ മൂല്യം ഉത്കൃഷ്ടമായ ഒത്തൊരുമയും, പരസ്പരബന്ധവുമാണ്: ഏകഭാര്യത്വത്തെ സംബന്ധിച്ച് കുറിപ്പ്

“അഭേദ്യമായ ഐക്യം” എന്ന് വിവാഹത്തെക്കുറിച്ചു നിർവചിച്ചുകൊണ്ട്, ഏകഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുകയും, വിവാഹത്തിന്റെ മൂല്യം എടുത്തു പറയുകയും ചെയ്യുന്ന ഒരു കുറിപ്പ്, വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കസ്റ്ററി പ്രസിദ്ധീകരിച്ചു. നവംബർ 21 ന് ലിയോ പതിനാലാമൻ അംഗീകരിച്ച കുറിപ്പ്, നവംബർ 25 നാണ് പ്രസിദ്ധീകരിച്ചത്.വിവാഹ ബന്ധത്തിൽ പരസ്പരം…

Read more

Continue reading
എളിമയുടെ പാത പിന്തുടരാത്ത ക്രിസ്തീയ സമൂഹത്തിന് ഭാവിയില്ല: പാപ്പ

Vatican NewsMenuMenuപാപ്പാവത്തിക്കാൻസഭലോകംFacebookYoutubeInstagramRssതിരയുകതിരയുകതിരയുകമലയാളം പ്രഭാതപ്രാർത്ഥന (ലത്തീനിൽ) കാര്യക്രമംപോഡ്കാസ്റ്റ്പാപ്പാഎളിമയുടെ പാത പിന്തുടരാത്ത ക്രിസ്തീയ സമൂഹത്തിന് ഭാവിയില്ല: പാപ്പഇസ്താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രൽ ദേവാലയത്തിൽ, മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സമർപ്പിതർ, അജപാലകർ എന്നിവരുമായി നടത്തിയ പ്രാർത്ഥനാ യോഗത്തിൽ, സഭാ ദൗത്യത്തിന്റെ ഫലങ്ങൾ ഘടനകളിൽ നിന്നോ സാമ്പത്തിക…

Read more

Continue reading