സമൂഹ മാധ്യമ ലോകത്ത് സഭയ്ക്ക് നിഷ്ക്രിയമായി ഇരിക്കുക അസാധ്യം: കർദിനാൾ പരോളിൻ
കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷത്തിന്റെ ഉദ്‌ഘാടന വേളയിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, ഇന്നത്തെ ലോകത്ത് സമൂഹമാധ്യമങ്ങളുടെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞു. ഇത്തരം ആധുനിക മാധ്യമങ്ങളുടെ ലക്‌ഷ്യം ആശയവിനിമയം നടത്തുക എന്നത് മാത്രമല്ല, മറിച്ച് ആളുകളുടെ…
Read more









