“പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” അപ്പ. പ്രവ (1:8

   “സ്നേഹമുള്ളവരേ, RRC ധ്യാനകേന്ദ്രത്തിൽ ഈ മാസം ഓഗസ്റ്റ്  7, 8, 9 തീയ്യതികളിൽ മലയാള ഭാഷയിലുള്ള ധ്യാനം നടത്തപ്പെടുന്നു. തകർച്ചയുടെയും പരാജയത്തിൻ്റെയും കണ്ണുനീരിൻ്റെയും കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരെ പരിശുദ്ധാത്മാവു നൽകുന്ന ദൈവീകമായ ആനന്ദത്തിലേക്കും സന്തോഷത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിച്ച് യഥാർത്ഥ ക്രിസ്തു…

Read more

Continue reading
പരിപൂർണമായ സ്നേഹം

തണുപ്പുകാലത്തെ ഒരു ദിവസം വിശുദ്ധ ഫ്രാൻസിസ് അസീസി പെറൂജായിൽ നിന്ന് സെൻറ് മേരി ഓഫ് ഏഞ്ചൽസിലേക്ക് ബ്രദർ ലിയോ യോടൊപ്പം മടങ്ങുകയായിരുന്നു. അതികഠിനമായ തണുപ്പ് അവരെ വളരെയേറെ കഷ്ടത്തിലാക്കി. തനിക്ക് മുമ്പിലായി നടക്കുന്ന ലിയോയെ വിളിച്ചുകൊണ്ട് വിശുദ്ധ ഫ്രാൻസിസ് പറഞ്ഞു. ”…

Read more

Continue reading
അമിതമായ സ്വാതന്ത്ര്യം നമ്മുടെ കുട്ടികളെ നയിക്കുന്നത് നാശത്തിലേക്കാണോ?

നാമെല്ലാവരും തന്നെ സ്വാതന്ത്ര്യം അനുഭവിക്കാനായിട്ട് ആഗ്രഹിക്കുന്നവരാണ്. സ്വതന്ത്രരായി നടക്കാൻ നാമേറെ ഇഷ്ടപ്പെടുന്നവരാണ്. ആരുടെയും ഒന്നിന്റെയും അടിമത്തം അനുഭവിക്കാനായിട്ട് സാധാരണയായി നാം ആഗ്രഹിക്കാറില്ല., അങ്ങനെ ആഗ്രഹിക്കുന്നവർ ആരും തന്നെ ഉണ്ടാകണമെന്നില്ല. അതിനാൽ, നാം അനുഭവിക്കുന്ന എല്ലാ തരത്തിലുമുള്ള  അടിമത്തങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കുവാനായിട്ട്…

Read more

Continue reading
ಅತಿಯಾದ ಸ್ವಾತಂತ್ರ್ಯ ನಮ್ಮ ಮಕ್ಕಳನ್ನು ವಿನಾಶದತ್ತ ಕೊಂಡೊಯ್ಯುತ್ತದೆಯೇ?

ನಾವೆಲ್ಲರೂ ಸ್ವಾತಂತ್ರ್ಯವನ್ನು ಅನುಭವಿಸಲು ಬಯಸುತ್ತೇವೆ. ನಾವು ಮುಕ್ತವಾಗಿ ನಡೆಯಲು ಇಷ್ಟಪಡುತ್ತೇವೆ. ನಾವು ಸಾಮಾನ್ಯವಾಗಿ ಯಾರಿಗೂ ಅಥವಾ ಯಾವುದಕ್ಕೂ ಗುಲಾಮಗಿರಿಯನ್ನು ಅನುಭವಿಸಲು ಬಯಸುವುದಿಲ್ಲ., ಅದನ್ನು ಬಯಸುವವರು ಯಾರೂ ಇಲ್ಲದಿರಬಹುದು. ಆದ್ದರಿಂದ, ನಾವು ಅನುಭವಿಸುವ ಮತ್ತು ನಾವು ದಬ್ಬಾಳಿಕೆಗೆ ಒಳಗಾದಾಗ ಅಸಮಾಧಾನಗೊಳ್ಳುವ ಎಲ್ಲಾ ರೀತಿಯ…

Read more

Continue reading
ഈശോയ്ക്ക് വേണ്ടി ഒത്തിരി ആത്മാക്കളെ നേടേണ്ടേ

ഒരിക്കൽ ബിഷപ്പ് ഫുൾടൈൻ ജെ ഷീൻ ഒരു സ്വപ്നം കണ്ടു. സ്വപ്‌നം ഇതായിരുന്നു: അദ്ദേഹം മരിച്ച്  ‘വലിയ കാര്യങ്ങൾ ചെയ്തു എന്ന ഭാവത്തോടെ’  സ്വർഗ്ഗ കവാടത്തിൽ പ്രവേശിക്കാൻ ചെന്നപ്പോൾ പത്രോസ് അദ്ദേഹത്തെ തടഞ്ഞു നിർത്തിക്കൊണ്ട് ചോദിച്ചു,  ‘നിങ്ങൾ ആരാണ്?’ ചിരിച്ചുകൊണ്ട് അദ്ദേഹം…

Read more

Continue reading
സമൂഹ മാധ്യമ ലോകത്ത് സഭയ്ക്ക് നിഷ്ക്രിയമായി ഇരിക്കുക അസാധ്യം: കർദിനാൾ പരോളിൻ

കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷത്തിന്റെ ഉദ്‌ഘാടന വേളയിൽ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ,  ഇന്നത്തെ ലോകത്ത് സമൂഹമാധ്യമങ്ങളുടെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞു. ഇത്തരം ആധുനിക മാധ്യമങ്ങളുടെ ലക്‌ഷ്യം ആശയവിനിമയം നടത്തുക എന്നത് മാത്രമല്ല, മറിച്ച് ആളുകളുടെ…

Read more

Continue reading
ഡിജിറ്റൽ യുഗത്തിൽ നാം ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം: പൗളോ റുഫീനി

കത്തോലിക്കാ ഇൻഫ്ലുവൻസേഴ്സിന്റെയും, ഡിജിറ്റൽ മിഷനറിമാരുടെയും ജൂബിലി ആഘോഷങ്ങൾക്കായി റോമിൽ എത്തിച്ചേർന്ന എല്ലാവരെയും സ്വാഗതം ചെയ്തു കൊണ്ടാണ് വത്തിക്കാൻ മാധ്യമ ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ഡോ. പൗളോ റുഫീനി തന്റെ സന്ദേശം ആരംഭിച്ചത്. തദവസരത്തിൽ, ലോകത്തിന്റെ  വിവിധ ഇടങ്ങളിൽ നിലനിൽക്കുന്ന യുദ്ധങ്ങളും, കുടിയേറ്റനിയമനിർമ്മാണങ്ങളും മൂലം…

Read more

Continue reading