ശിമെയോന്റെ മാതൃകയിൽ ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുക: ഫ്രാൻസിസ് പാപ്പാ

യേശുവിന്റെ കുരിശ് വഹിക്കാൻ സഹായിച്ച കിറേനെക്കാരൻ ശിമെയോന്റെ മാതൃകയിൽ ക്രിസ്തുവിന്റെ പിന്നാലെ സഞ്ചരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഓശാനഞായർ ദിനത്തിലേക്കായി തയ്യാറാക്കിയ തന്റെ പ്രഭാഷണത്തിലാണ് ലോകരക്ഷകനായ ക്രിസ്തുവിന്റെ കുരിശ് വഹിച്ച ശിമെയോന്റെ പ്രവർത്തിയുടെ പ്രാധാന്യം പാപ്പാ എടുത്തുകാണിച്ചത്. കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രിയായിരുന്നു ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുകയും പ്രഭാഷണം വായിക്കുകയും ചെയ്തത്. വിശുദ്ധബലിയുടെ അവസാനം ഫ്രാൻസിസ് പാപ്പായും ചത്വരത്തിലെത്തി.

  • Renewal Voice

    Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

    Related Posts

    ക്രൈസ്തവജീവിതത്തിൽ മാതൃകയാക്കേണ്ട സ്നാപകയോഹന്നാന്റെ ക്രിസ്തുസാക്ഷ്യം

    തന്റെ അരികിലേക്ക് വരുന്ന യേശുവിനെക്കുറിച്ച് തന്റെ ശിഷ്യന്മാരുടെയും, തനിക്ക് ചുറ്റുമുള്ള ആളുകളുടെയും മുന്നിൽ സാക്ഷ്യം നൽകുന്ന യോഹന്നാനെക്കുറിച്ചാണ് ഇന്നത്തെ സുവിശേഷം നമ്മോട് സംസാരിക്കുന്നത്. യേശുവിന്റെ ജ്ഞാനസ്നാനം സംബന്ധിച്ചും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ യേശുവിന്റെമേൽ ഇറങ്ങിവരുന്നതിനെക്കുറിച്ചും, “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ…

    Read more

    Continue reading
    ഒരുമയിലെ പെരുമ ഉണര്‍ത്തുന്ന വിരുന്നാഘോഷം

    ആര്‍.ആര്‍.സി. സ്ഥാപിതമായിട്ട് 30 വര്‍ഷങ്ങള്‍ ദൈവകൃപയാല്‍ പൂര്‍ത്തിയാവുകയാണ്. ദൈവം തന്റെ അനന്തമായ കൃപയാല്‍ ബാഗ്ലൂരുവിന്റെ ഈ മണ്ണില്‍ നട്ടുവളര്‍ത്തിയ ഈ ശുശ്രൂഷ അനേകരുടെ പറുദീസയായി മാറിയിട്ടുണ്ട് എന്നതില്‍ എനിക്ക് സംശയമില്ല. ബഹു. പൂതക്കുഴി അച്ചനിലൂടെ തുടങ്ങി ഇപ്പോള്‍ ഉള്ള RRC ടീമില്‍…

    Read more

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *