നരകുലം പാപ്പായുടെ വാക്കുകൾ ശ്രവിക്കണം, നിദ്രപൂണ്ട യുക്തി ഉണരട്ടെ, കർദ്ദിനാൾ ഗുജെറോത്തി

സ്വന്തം നാശത്തെ നിഷ്ക്രിയമായി നോക്കിനില്ക്കുന്ന ഒരു നരകുലം സ്വന്തം യുക്തി ഉപയോഗപ്പെടുത്താനാവാത്ത അവസ്ഥയിലാണെന്ന് പൗരസ്ത്യസഭകൾക്കായുള്ള സംഘത്തിൻറെയും റോആക്കൊയുടെയും (ROACO) പ്രസിഡൻറായ കർദ്ദിനാൾ ക്ലാവുദിയൊ ഗുജെറോത്തി. റൊആക്കോയുടെ സമ്പൂർണ്ണ സമ്മേളനത്തോടനുബന്ധിച്ച് അതിൽ പങ്കെടുത്തവരെ ജൂൺ 26-ന് വത്തിക്കാനിൽ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ച വേളയിൽ ലിയൊ…

Read more

Continue reading
മനുഷ്യന്റെ സമ്പൂർണതൃപ്തി ദൈവീകാശീർവാദത്തിലൂടെ മാത്രമേ സാധ്യമാവൂ: പാപ്പാ

മനുഷ്യനോടുള്ള യേശുവിന്റെ അനുകമ്പയെ എടുത്തുകാട്ടിക്കൊണ്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയായി നമ്മെ സന്ദർശിക്കുന്ന യേശുവിന്റെ കരുണാർദ്രമായ സ്നേഹത്തെ അനുസ്മരിച്ചും, ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനമായ  ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച്ച, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ…

Read more

Continue reading
സമാധാനത്തിനായി നിശാ പ്രാർത്ഥന റോമിൽ

റോമിൽ, ജൂൺ 26-ന് വ്യാഴാഴ്‌ച സമാധാനത്തിനു വേണ്ടി ജാഗരണ പ്രാർത്ഥന നടത്തും. ലിയൊ പതിനാലാമൻ പാപ്പാ മെത്രാനായുള്ള റോം രൂപതയുടെ ആഭിമുഖ്യത്തിലാണ് ഈ പ്രാർത്ഥന റോമൻ ചുമരുകൾക്ക് വെളിയിലുള്ള വിശുദ്ധ ലോറൻസിൻറെ നാമധേയത്തിലുള്ള ബസിലിക്കയിൽ പ്രാദേശിക സമയം രാത്രി 8.30-ന് ആരംഭിക്കുക.…

Read more

Continue reading
രാഷ്ട്രീയം ജീവകാരുണ്യപ്രവർത്തനത്തിൻറെ അത്യുന്നതമായൊരു രൂപം – പാപ്പ

രാഷ്ട്രീയ ജീവിതം സമൂഹത്തിനും പൊതുനന്മയ്ക്കും ഏകുന്ന സേവനം പരിഗണിക്കുകയാണെങ്കിൽ, അതിനെ യഥാർത്ഥത്തിൽ ക്രിസ്തീയ സ്നേഹത്തിൻറെ ഒരു പ്രവൃത്തിയായി കാണാൻ കഴിയുമെന്നും, അത് ഒരിക്കലും ഒരു സിദ്ധാന്തമല്ല, മറിച്ച് നമ്മുടെ മാനവകുടുംബത്തിൻറെ നന്മയ്ക്കായുള്ള ദൈവത്തിൻറെ  നിരന്തര ഔത്സുക്യത്തിൻറെ മൂർത്തമായ അടയാളവും സാക്ഷ്യവുമാണെന്നും പാപ്പാ.…

Read more

Continue reading
ദൈവത്തിനു നമ്മിലൂടെ മറ്റുള്ളവരിലേക്ക് എത്തിച്ചേരാൻ കഴിയും: പാപ്പാ

ജൂൺ മാസം പതിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പായുടെ ജന്മനാടായ ചിക്കാഗോയിൽ, അതിരൂപത സംഘടിപ്പിച്ച ആനന്ദാഘോഷത്തിന്റെ ഭാഗമായി,  പാപ്പാ ചിക്കാഗോയിലും, ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക്, വീഡിയോ സന്ദേശം പങ്കുവച്ചു. ഉത്ക്കണ്ഠയുടെയും, ഒറ്റപ്പെടലിന്റെയും നിമിഷങ്ങൾക്കിടയിൽ, ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ യുവജനങ്ങൾ ആയിരിക്കണമെന്നും, ഇതാണ് പ്രത്യാശയുടെ…

Read more

Continue reading
ആരും ആരുടെയും അസ്തിത്വത്തിന് ഭീഷണിയാകരുത്, പാപ്പാ

ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായിമായിക്കൊണ്ടിരിക്കുന്നതിൽ പാപ്പാ അതീവ ആശങ്ക പ്രകടിപ്പിക്കുന്നു. ആഗോളസഭ പ്രത്യാശയുടെ ജൂബിലിവർഷം ആചരിക്കുന്ന പശ്ചാത്തലത്തിൽ ജൂൺ 14-ന് ശനിയാഴ്ച (14/06/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അനുവദിച്ച ജൂബിലി കൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണാന്തരം ആണ് പാപ്പാ തൻറെ ഈ ആശങ്ക…

Read more

Continue reading
സഭയിലെ പ്രസ്ഥാനങ്ങൾ വൈവിധ്യത്തിലും കൂട്ടായ്മ വളർത്തുന്നതാകണം: പാപ്പാ

അത്മായർക്കും, കുടുംബത്തിനും, ജീവിതത്തിനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ, പരിശുദ്ധ സിംഹാസനം അംഗീകരിച്ചിട്ടുള്ള വിവിധ അത്മായ സംഘടനകളുടെയും, സഭാപ്രസ്ഥാനങ്ങളുടെയും, പുതിയ സമൂഹങ്ങളുടെയും അധ്യക്ഷരുമായി ലിയോ പതിനാലാമൻ പാപ്പാ, ജൂൺ മാസം ആറാം തീയതി വത്തിക്കാനിൽ വച്ചു കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ, വിവിധ…

Read more

Continue reading
ക്രിസ്തുവിനെ പിന്തുടരുകയും മറ്റുള്ളവരോട് പ്രഘോഷിക്കുകയും ചെയ്യുക: ലിയോ പതിനാലാമൻ പാപ്പാ

ക്രൈസ്തവർ എന്ന നിലയിൽ യേശുക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ച് അവനെ വിശ്വസ്തതാപൂർവ്വം അനുധാവനം ചെയ്യാനും, മറ്റുള്ളവർക്കിടയിൽ ധൈര്യപൂർവ്വം അവനെ പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 4 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം വിവിധ…

Read more

Continue reading
വൈദികൻറെ അനന്യത ക്രിസ്തുവുമായുള്ള ഐക്യത്തെ ആശ്രയിച്ചിരിക്കുന്നു

ദൈവം തൻറെ മക്കളെ, അവർ വ്യതിരിക്തരാണെങ്കിലും, ഒന്നിച്ചുകൂട്ടുന്നതിലും അവരെ ഒരു ചലനാത്മക ഐക്യത്തിൽ രൂപപ്പെടുത്തുന്നതിലും ഒരിക്കലും മടുക്കുന്നില്ല എന്നതിൻറെ ഒരു സാക്ഷ്യമാണ് വൈദികർ എന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. മെയ് 31-ന്, ശനിയാഴ്ച (31/05/25) രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ, റോം…

Read more

Continue reading