ഭാവിയുടെ പിള്ളത്തൊട്ടിലാണ് കുടുംബം വിശ്വാസം ഇവിടെ കൈമാറ്റം ചെയ്യപ്പെടണം

പ്രിയരേ, “ആൽഫയും ഒമേഗയും”, “ആദിയും അന്തവും” (വെളിപാട് 22:13 കാണുക) ആയ ക്രിസ്തുവാകുന്ന അടിത്തറയിൽ, നാം ഇതുപോലെ പരസ്പരം സ്നേഹിക്കുന്നുവെങ്കിൽ, സമൂഹത്തിലും ലോകത്തിലും എല്ലാവർക്കും സമാധാനത്തിൻറെ അടയാളമായിരിക്കും. നാം മറക്കരുത്: ജനതകളുടെ ഭാവി ഉരുവാകുന്നത് കുടുംബങ്ങളിൽ നിന്നാണ്. സമീപ ദശകങ്ങളിൽ നമുക്ക്…

Read more

Continue reading
തിരുഹൃദയ ഭക്തിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മറ്റുള്ളവര്‍ക്കായി മുറിയപ്പെടുക

പ്രിയമുള്ളവരെ നമുക്ക് വേണ്ടി കാല്‍വരിയുടെ വിരിമാറില്‍ ചങ്ക് തകര്‍ന്ന ക്രിസ്തുവിന്റെ തിരഹൃദയത്തെ പ്രത്യകമായി വണങ്ങുന്ന മാസമാണല്ലോ ഇത്. ഈ തിരുഹൃദയ വണക്കമാസത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങള്‍ക്കും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.ഈശോയുടെ തിരുഹൃദയം നമ്മോട് സംസാരിക്കുന്നത് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഭാഷയാണ്. സ്വജീവന്‍ തൃജിച്ചുകൊണ്ട് മറ്റുള്ളവരെ…

Read more

Continue reading
തിരുഹൃദയ ഭക്തിയും അതിന്റെ ചരിത്രവും

ഫാ. തോമസ് ബേബിച്ചന്‍ OFM Cap പരിശുദ്ധ മറിയത്തിനു പ്രത്യേകം സമർപ്പിക്കപ്പെട്ട മെയ് മാസത്തിനു ശേഷം ഇതാ നാം ജൂൺ മാസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജപമാലയർപ്പിച്ചും, പരിശുദ്ധ അമ്മയോടുള്ള പ്രത്യേക പ്രാർത്ഥനകളും അർപ്പിച്ചുകൊണ്ട്, ആത്മീയ ജീവിതത്തിനു പുതിയ ഒരു ഉണർവ്വ് നേടിയിരിക്കുന്ന ഈ…

Read more

Continue reading
പ്രാര്‍ത്ഥനയില്ലാത്ത ലോകം

കർത്താവിന്റെ നാമം വിളിച്ചു പ്രാർത്ഥിക്കുന്ന ഏവനും രക്ഷ പ്രാപിക്കും (റോമാ 10-13)ഇന്നത്തെ അത്യന്താധുനിക കാലഘട്ടത്തിൽ പലരും സൗകര്യപൂർവ്വം മാറ്റിവയ്ക്കുന്ന ഒന്നായി തീർന്നിരിക്കുകയാണ് പ്രാർത്ഥന. പ്രാർത്ഥന ദൈവത്തിങ്കലേക്കുള്ള ആത്മാവിന്റെ ഒരു ഉയർത്തൽ ആണെന്ന് വിശുദ്ധ ജോൺ പറയുന്നു. ആത്മാവും ദൈവവുമായുള്ള സ്നേഹസംഭാഷണം മുറിച്ച്…

Read more

Continue reading
മക്കളുടെ ഫോണ്‍ ഉപയോഗത്തില്‍ മാതാപിതാക്കള്‍ ചിലതൊക്കം ശ്രദ്ധിക്കണം

മൊബൈൽ ഫോൺ സർവ്വവ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണല്ലൊ നമ്മളെല്ലാവരും ജീവിക്കുന്നത്. അതോടൊപ്പം തന്നെ ഈ കാലഘട്ടത്തിൽ വളരെ വ്യാപകമായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം. പല മാതാപിതാക്കളും അവരുടെ തിരക്കിന്റെ സമയത്തോ അല്ലെങ്കിൽ തങ്ങളുടെ മക്കൾ…

Read more

Continue reading
വെളിച്ചമില്ലാത്ത മനുഷ്യര്‍

ഗുരുകുല പഠനം കഴിഞ്ഞ് തിരിച്ചു പോകുന്നതിന്റെ തലേദിവസം രാത്രി ഗുരുവും ശിഷ്യനും രണ്ട് വിളക്കുകളുമായി പുഴയരികിലെ ഒരു ഗുഹയിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ ഗുരു ശിഷ്യനോട് പറഞ്ഞു; ‘ മകനെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞു തരുന്നതിനാണ് ഞാന്‍ നിന്നെ കൂട്ടിക്കൊണ്ടുവന്നത്.…

Read more

Continue reading
ഒരു ചെറിയ വലിയ കാര്യം.

ഡോണ എന്നായിരുന്നു അവളുടെ പേര്.ദിവസവും ചാപ്പലിൻ്റെ പുറകിലത്തെ കസേരയിൽ കുർബ്ബാന അർപ്പിക്കുവാൻ അവളുണ്ടായിരുന്നു. ഏതോ ഒരു സിൻഡ്രോം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന അവളുടെ മുഖം ഒരു മാലാഖയുടേതു പോലെയായിരുന്നു. അവളെ എന്നും കുർബ്ബാനയ്ക്കു കൂട്ടിക്കൊണ്ടുവന്നിരുന്ന അവളുടെ സഹോദരിയുടെ സ്നേഹവും കരുതലുമാണ്…

Read more

Continue reading
പ്രതിസന്ധികളെ തകര്‍ക്കുന്ന ശക്തിയേറിയ ആയുധം

ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു. യോഹന്നാൻ 1: 1. ദൈവമായ ഈ വചനത്തെ വഹിക്കാൻ യാതൊരു യോഗ്യതയില്ലാതിരുന്നിട്ടുകൂടി അവിടുന്ന് നമ്മിലേക്കിറങ്ങിവന്ന് നമ്മോടുകൂടെ പാർത്തു. ദിവസവും ഒരു കുഞ്ഞപ്പമായി നമ്മുടെ നാവിൻ തുമ്പിലേക്കിറങ്ങിവന്നു. വചനസംഹിതയായി ബൈബിളിന്റെ രൂപത്തിൽ നമ്മുടെ അഴുക്കുപുരണ്ട…

Read more

Continue reading
ദൈവത്തിൻ്റെ ആപ്പിൾ

ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അമ്മ വാതിൽ തുറന്നപ്പോൾ കണ്ടത് ഇരുകൈയിലും ആപ്പിളുമായി നിൽക്കുന്ന തന്റെ മൂന്നു വയസ്സുള്ള മകനെയാണ്. “അമ്മയ്ക്കൊരെണ്ണം താടാ” അവൾ കുഞ്ഞിനോട് ആപ്പിൾ ചോദിച്ചു; ഉടനെ അവൻ തന്റെ വലതു കൈയിലുള്ള ആപ്പിളിൽ നിന്ന് ഒരു കഷണം…

Read more

Continue reading