ബാഗ്ലൂര്‍ RRC യില്‍ പെന്തക്കോസ്ത ഒരുക്ക ശുശ്രൂഷയായ ഹോളി സ്പിരിറ്റ് ഈവനിംഗ് ഇന്ന് മുതല്‍

“പ്രത്യാശയുടെ ദൈവം നിങ്ങളെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവും കൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ” (റോമാ 15:13)

പ്രിയമുള്ളവരെ, ആർ. ആർ. സി ബാംഗ്ലൂരില്‍ പെന്തക്കോസ്ത തിരുനാളിനോട് അനുബന്ധിച്ചുള്ള ഒരുക്ക ശുശ്രൂഷ 2025 മെയ് 30 മുതൽ ജൂൺ 7 വരെ വൈകിട്ട് 5 30 മുതൽ 7 30 വരെ നടത്തപ്പെടുകയാണ്‌. ജപമാല, വിശുദ്ധ കുർബാന, നൊവേന, വചനപ്രഘോഷണം, ആരാധന തുടങ്ങിയ ശുശ്രൂഷകൾ ഉണ്ടായിരിക്കും. നമ്മുടെ ബലഹീനതയിൽ ശക്തി പകരുന്ന പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിനും അവിടുത്തെ ശക്തിയാൽ നമ്മുടെ ജീവിതത്തെ സധൈര്യം കൊണ്ടുപോകുന്നതിനും ഈ ശുശ്രൂഷകൾ നിങ്ങളെ സഹായിക്കും. വിശുദ്ധിയോടും ഒരുക്കത്തോടുമുള്ള നമ്മുടെ ജീവിതം വഴി ക്രിസ്തുവിന് സാക്ഷികൾ ആകാനും ദൈവവചനത്തിന്റെ പ്രഘോഷകരാകാനും നമുക്ക് കഴിയും. ക്രിസ്തുവിന്റെ വചനത്തിന്‍ മികച്ച സാക്ഷികള്‍ ആകുക വഴി നമ്മുടെ ജീവിതത്തിൻറെ ഭൗതിക മേഖലകളെ സർവ്വശക്തനായ ദൈവം വലിയ രീതിയില്‍ അനുഗ്രഹിച്ചുയര്‍ത്തും. അതിന്‌ പരിശുദ്ധാത്മാവിന്റെ കൃപ നമുക്ക് ആവശ്യമാണ് നിങ്ങളെ ഏവരെയും പെന്തക്കോസ്ത ഒരു ശുശ്രൂഷയിലേക്ക് പ്രത്യേകമായി ക്ഷണിക്കുന്നു

Renewal Voice

Renewal Voice serves as the voice of RRC. The magazine provides spiritual food for the faithful with reflections and spiritual articles. It strengthens the effort of RRC in leading millions to experience the power and salvation of Christ.

Related Posts

ಆತ್ಮೀಯ ಸ್ನೇಹಿತರೆ, ಜನವರಿ 15,16, ಮತ್ತು 17 ರಂದು  ಆರ್ ಆರ್.ಸಿ. ಯಲ್ಲಿ ಕನ್ನಡ ಧ್ಯಾನವನ್ನು ನಡೆಸಲಾಗುತ್ತಿದೆ. ದೇವರ ವಾಕ್ಯವನ್ನು ಕೇಳುವ ಮೂಲಕ ಪ್ರತಿಯೊಬ್ಬರು ತಮ್ಮ ಜೀವನದಲ್ಲಿ ದೇವರ ಆಶೀರ್ವಾದ ಮತ್ತು ಅನುಗ್ರಹಗಳನ್ನು ಪಡೆಯಲು ಅನುವು ಮಾಡಿಕೊಡುವ ಈ ಧ್ಯಾನಕ್ಕೆ ನಾವು…

Read more

Continue reading
സഭാംഗങ്ങൾ പൊതുനന്മയ്ക്കായി പ്രവർത്തിക്കണം: ലിയോ പതിനാലാമൻ പാപ്പാ

വിശ്വാസികൾ ഏവരും പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. അസാധാരണ കൺസിസ്റ്ററിയുടെ കൂടി പശ്ചാത്തലത്തിൽ, സാമൂഹ്യമാധ്യമമായ എക്‌സിൽ ജനുവരി എട്ടാം തീയതി വ്യാഴാഴ്ച കുറിച്ച ഒരു സന്ദേശത്തിലൂടെയാണ് മറ്റുള്ളവർക്ക് വേണ്ടി ശുശ്രൂഷ ചെയ്യാൻ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങൾക്കുള്ള കടമയെക്കുറിച്ച്…

Read more

Continue reading

One thought on “ബാഗ്ലൂര്‍ RRC യില്‍ പെന്തക്കോസ്ത ഒരുക്ക ശുശ്രൂഷയായ ഹോളി സ്പിരിറ്റ് ഈവനിംഗ് ഇന്ന് മുതല്‍

  1. Good evening George Achaa, If you wish to add Testimonies of RRC in the new Renewal Voice, hope it will helps more people can attend the spiritual centre. This is just thoughts. Thank you

Leave a Reply

Your email address will not be published. Required fields are marked *