മനുഷ്യന്റെ സമ്പൂർണതൃപ്തി ദൈവീകാശീർവാദത്തിലൂടെ മാത്രമേ സാധ്യമാവൂ: പാപ്പാ
മനുഷ്യനോടുള്ള യേശുവിന്റെ അനുകമ്പയെ എടുത്തുകാട്ടിക്കൊണ്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയായി നമ്മെ സന്ദർശിക്കുന്ന യേശുവിന്റെ കരുണാർദ്രമായ സ്നേഹത്തെ അനുസ്മരിച്ചും, ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനമായ ജൂൺ മാസം ഇരുപത്തിരണ്ടാം തീയതി ഞായറാഴ്ച്ച, വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ…
Read more