
നിന്റെ യൗവ്വനത്തില്‍ നിന്നോട് ചെയ്ത ഉടമ്പടി ഞാന്‍ ഓര്‍മിക്കും നീയുമായി ശാശ്വതമായ ഒരു ഉടമ്പടി സ്ഥാപിക്കുകയും ചെയ്യും എസെക്കി . 16 :60
ബാഗ്ലൂര്‍ : ബാഗ്ലൂര്‍ ആര്‍.ആര്‍.സി. ധ്യാന കേന്ദ്രത്തില്‍ 2025 മെയ് മാസത്തെ മരിയിന്‍ നൈറ്റ് വിജില്‍ 30 തീയതി രാത്രി 10 മുതല്‍ വെളുപ്പിന് 5 വരെ നടക്കും. പരിശുദ്ധ അമ്മയോടൊപ്പം പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും അനുഗ്രഹം വാങ്ങാനും സാധിക്കുന്ന ഈ തിരുക്കര്‍മ്മങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യട്ടെ. ഒപ്പം ഈ മാസം മുതല്‍ പരിശുദ്ധ അമ്മയ്ക്ക് നിങ്ങളെ പ്രതിഷ്ഠിക്കുകയും അമ്മയുമായി ഉടമ്പടി സ്ഥാപിക്കുകയും ചെയ്യുന്ന അത്ഭുത പ്രാര്‍ത്ഥനകളിലേക്കും നമ്മള്‍ കടക്കുകയാണ്. ദൈവജനത്തിന്റെ ആവശ്യങ്ങളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുകയും ഉടമ്പടി നടത്തുകയും ചെയ്യുക വഴി അവിടുത്തെ പ്രിയപുത്രന്റെ പ്രത്യേകമായ അനുഗ്രഹം നമ്മുടെ ആവശ്യങ്ങളുടെമേല്‍ ഉണ്ടാവുന്നു. 9 മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ പ്രതിഷ്ഠ പ്രാര്‍ത്ഥനയിലൂടെ നമുക്ക് കര്‍ത്താവിന്റെ അനുഗ്രഹം വാങ്ങാം
For More Informatio : Ph: 08026683988, 8123506867
Email: rrcbangalore1@gmail.com