
കര്‍ത്താവിലേക്കു തിരിഞ്ഞുപാപം പരിത്യജിക്കുവിന്‍; അവിടുത്തെ സന്നിധിയില്‍ പ്രാര്‍ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയും ചെയ്യുവിന്‍.
പ്രഭാഷകന്‍ 17 : 25
പിതാവായ ദൈവത്തിന്റെ കരുണയ്ക്കായി പുത്രനായ യേശുക്രിസ്തു വഴി പരിഹാരം ചെയ്തു പ്രാർത്ഥിക്കുന്ന നാല് ദിനങ്ങൾ.
RRC ധ്യാനകേന്ദ്രത്തിൽ ജൂൺ
23 തിങ്കൾ മുതൽ 26 വ്യാഴം വരെ സായാഹ്നത്തിൽ,
നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സഭയുടെയും ലോകം മുഴുവന്റെയും പാപത്തിന് പരിഹാരം ചെയ്തു പ്രാർത്ഥിക്കുന്നു.
അനുഗ്രഹദായകമായ ഈ പ്രാർത്ഥനാ ശുശ്രൂഷയിലേക്ക്
ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു