Latest Story
കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍; രാത്രിയില്‍ കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍. <br><br>സങ്കീര്‍ത്തനങ്ങള്‍ 134 : 1കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനംസമകാലീനലോകഗതി ആശങ്കയും പ്രതീക്ഷകളുമുണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാകൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍ക്രൈസ്തവർ സ്നേഹത്തിൽ സത്യത്തോട് വിശ്വസ്തത പുലർത്തുന്നവരാകണം : ലിയോ പതിനാലാമൻ പാപ്പാപരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണത്തിന്റെ കഥസംഭാഷണത്തിലൂടെ അഹിസയുടെ പാതയിൽ പാദമൂന്നുകപരിശുദ്ധ അമ്മയോടുള്ള വണക്കം സുവിശേഷാനന്ദത്തിൽ ഒന്നുചേരുന്നതിനു നമ്മെ സഹായിക്കണം: പാപ്പാ
സ്നേഹം ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്നു

യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം വളരെ ഭക്തിപൂർവ്വം സൂക്ഷിക്കാറുണ്ട്. വൈകുന്നേരങ്ങളിൽ പ്രാർത്ഥന ചൊല്ലുമ്പോഴും, കാലത്ത് മക്കളെ വിദ്യാലയത്തിൽ വിടുന്നതിനു മുൻപും, മറ്റു വിശേഷാവസരങ്ങളിലും, എന്തിനേറെ വേദനകളുടെ നിമിഷങ്ങളിലും നമ്മൾ കടന്നുചെല്ലാറുള്ളത്, ഈ തിരുഹൃദയത്തിന്റെ ചിത്രത്തിനു മുൻപിലേക്കാണ്. നിസാരം ഒരു…

Read more

Continue reading
രാഷ്ട്രീയം ജീവകാരുണ്യപ്രവർത്തനത്തിൻറെ അത്യുന്നതമായൊരു രൂപം – പാപ്പ

രാഷ്ട്രീയ ജീവിതം സമൂഹത്തിനും പൊതുനന്മയ്ക്കും ഏകുന്ന സേവനം പരിഗണിക്കുകയാണെങ്കിൽ, അതിനെ യഥാർത്ഥത്തിൽ ക്രിസ്തീയ സ്നേഹത്തിൻറെ ഒരു പ്രവൃത്തിയായി കാണാൻ കഴിയുമെന്നും, അത് ഒരിക്കലും ഒരു സിദ്ധാന്തമല്ല, മറിച്ച് നമ്മുടെ മാനവകുടുംബത്തിൻറെ നന്മയ്ക്കായുള്ള ദൈവത്തിൻറെ  നിരന്തര ഔത്സുക്യത്തിൻറെ മൂർത്തമായ അടയാളവും സാക്ഷ്യവുമാണെന്നും പാപ്പാ.…

Read more

Continue reading
പരിഹാര ശുശ്രൂഷ

കര്‍ത്താവിലേക്കു തിരിഞ്ഞുപാപം പരിത്യജിക്കുവിന്‍; അവിടുത്തെ സന്നിധിയില്‍ പ്രാര്‍ഥിക്കുകയും അകൃത്യങ്ങള്‍ പരിത്യജിക്കുകയും ചെയ്യുവിന്‍.പ്രഭാഷകന്‍ 17 : 25പിതാവായ ദൈവത്തിന്റെ കരുണയ്ക്കായി പുത്രനായ യേശുക്രിസ്തു വഴി പരിഹാരം ചെയ്തു പ്രാർത്ഥിക്കുന്ന നാല് ദിനങ്ങൾ.RRC ധ്യാനകേന്ദ്രത്തിൽ ജൂൺ 23 തിങ്കൾ മുതൽ 26 വ്യാഴം വരെ…

Read more

Continue reading
സമർപ്പിതർക്ക് വേണ്ടിയുള്ള മാസധ്യാനം

“എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.”ഫിലിപ്പി 4 : 13 യേശുക്രിസ്തുവിൽ പ്രിയ സഹോദരങ്ങളെ, കർത്താവ് തൻറെ ദൈവരാജ്യ ശുശ്രൂഷയ്ക്ക് വേണ്ടി പ്രത്യേകം അഭിഷേകം ചെയ്തു തെരഞ്ഞെടുത്തിരിക്കുന്നവരാണ് സമർപ്പിതർ. ദൈവത്തിൻറെ ശക്തിയിൽ ആശ്രയിച്ച് തളരാതെ ദൈവം അവരെ ഏൽപ്പിച്ച ദൗത്യം…

Read more

Continue reading
കുറ്റവും ശിക്ഷയും

ഒരു പാട്ട് അതു ഒരു ദിവസം തന്നെ പല പ്രാവശ്യം കേട്ടുകൊണ്ടിരുന്നാൽ ആരുടെ ചുണ്ടിലും അതു മൂളും. അതു തന്നെ ദിവസങ്ങളോളവും മാസങ്ങളോളവും കേട്ടുകൊണ്ടിരുന്നാലോ. അതു ഹൃദിസ്ഥമാകും. ശരിയല്ലേ? അപ്പോൾ നാം സ്ഥിരമായി കേൾക്കുന്നവയും കാണുന്നവയും നമ്മെ നന്നായി സ്വാധീനിക്കുമെന്നതു നിശ്ചയം..…

Read more

Continue reading
ಮಕ್ಕಳ ನಂಬಿಕೆಯ ತರಬೇತಿಯಲ್ಲಿ ಪೋಷಕರ ಪಾತ್ರ

ಕ್ರಿಶ್ಚಿಯನ್ ಜೀವನದ ಅಡಿಪಾಯ ನಂಬಿಕೆ. ಅದು ಯೇಸು ಕ್ರಿಸ್ತನಲ್ಲಿ ನಂಬಿಕೆ. ದೀಕ್ಷಾಸ್ನಾನ ಪಡೆದು ಚರ್ಚ್ ಸದಸ್ಯರಾದ ಎಲ್ಲಾ ವ್ಯಕ್ತಿಗಳು ಕ್ರಿಶ್ಚಿಯನ್ ನಂಬಿಕೆಯನ್ನು ಬದುಕಲು ಮತ್ತು ಘೋಷಿಸಲು ಬಾಧ್ಯರಾಗಿರುತ್ತಾರೆ. ಕ್ರಿಶ್ಚಿಯನ್ನರಾದ ನಾವು ಪ್ರತಿಯೊಬ್ಬರೂ ನಾಮಮಾತ್ರದ ವಿಶ್ವಾಸಿಗಳಾಗಿರಬಾರದು, ಆದರೆ ನಂಬಿಕೆಯನ್ನು ಬದುಕಬೇಕು. ಈ ನಂಬಿಕೆಯು…

Read more

Continue reading
കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കള്‍ വഹിക്കേണ്ട പങ്ക്

ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമെന്നത് വിശ്വാസമാണ്., അത് യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസമാണ്. മാമോദീസ സ്വീകരിച്ച് തിരുസഭയില്‍ അംഗമായ എല്ലാ വ്യക്തികളും ക്രിസ്തീയ വിശ്വാസം ജീവിക്കാനും പ്രഘോഷിക്കാനും കടപ്പെട്ടിരിക്കുന്നവരാണ്. ക്രിസ്ത്യാനികളായ നാമോരോരുത്തരും നാമമാത്രമായ വിശ്വാസികള്‍ ആകേണ്ടവരല്ല, മറിച്ച് വിശ്വാസം ജീവിക്കേണ്ടവരാണ്. ഒരു വ്യക്തിയുടെ ചിന്താഗതിയെയും…

Read more

Continue reading