Latest Story
കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍; രാത്രിയില്‍ കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍. <br><br>സങ്കീര്‍ത്തനങ്ങള്‍ 134 : 1കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനംസമകാലീനലോകഗതി ആശങ്കയും പ്രതീക്ഷകളുമുണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാകൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍ക്രൈസ്തവർ സ്നേഹത്തിൽ സത്യത്തോട് വിശ്വസ്തത പുലർത്തുന്നവരാകണം : ലിയോ പതിനാലാമൻ പാപ്പാപരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണത്തിന്റെ കഥസംഭാഷണത്തിലൂടെ അഹിസയുടെ പാതയിൽ പാദമൂന്നുകപരിശുദ്ധ അമ്മയോടുള്ള വണക്കം സുവിശേഷാനന്ദത്തിൽ ഒന്നുചേരുന്നതിനു നമ്മെ സഹായിക്കണം: പാപ്പാ
വിലയിടിഞ്ഞു പോയ രത്നം

7,000 കോടി രൂപയുടെ കടമുണ്ടായിരുന്നു, അയാൾക്ക്. രക്ഷപെടാൻ വേറെ വഴിയില്ലെന്ന് വിചാരിച്ച് സ്വയം മരണം വരിച്ച പ്രശസ്ത Coffee Shop ആയ cafe coffee day യുടെ സ്ഥാപകൻ സിദ്ധാർത്ഥ. ഭർത്താവിൻ്റെ വേർപാടിൻ്റെ ദുഃഖത്തിനൊപ്പം അയാൾ വരുത്തി വച്ച കടത്തിൻ്റെ ഭാരവും…

Read more

Continue reading
ಮಕ್ಕಳ ನೈರ್ಮಲ್ಯದಲ್ಲಿ ಪೋಷಕರ ಪಾತ್ರ ಮುಖ್

ನಾವೆಲ್ಲರೂ ಜೀವನದಲ್ಲಿ ದೈಹಿಕ ಮತ್ತು ಮಾನಸಿಕ ಆರೋಗ್ಯ, ಸೌಕರ್ಯ ಮತ್ತು ಸಂತೋಷವನ್ನು ಬಯಸುತ್ತೇವೆ. ಯಶಸ್ವಿ ಜೀವನಕ್ಕೆ ಅದು ಮುಖ್ಯ. ಆರೋಗ್ಯಕರ ಮನಸ್ಸು ಆರೋಗ್ಯಕರ ದೇಹದಲ್ಲಿ ನೆಲೆಸುತ್ತದೆ ಎಂದು ನಾವು ಆಗಾಗ್ಗೆ ಹೇಳುತ್ತೇವೆ. ಈ ಆರೋಗ್ಯದ ಆಧಾರ ಸ್ವಚ್ಛತೆ. ಮಾನಸಿಕ ಮತ್ತು ದೈಹಿಕ…

Read more

Continue reading
കുട്ടികളുടെ ശുചിത്വ കാര്യങ്ങളിൽ മാതാപിതാക്കളുടെ പങ്ക്

ജീവിതത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യവും സുഖവും സന്തോഷവും ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും തന്നെ. വിജയകരമായ ഒരു ജീവിതത്തിന് പ്രധാനമായി വേണ്ടതും അതു തന്നെയാണ്. ആരോഗ്യമുള്ള ഒരു ശരീരത്തിലാണ് ആരോഗ്യമുള്ള ഒരു മനസ്സുള്ളത് എന്ന് നാം പറയാറുണ്ട്. ഈ ആരോഗ്യത്തിന്റെ അടിസ്ഥാനം എന്നത്…

Read more

Continue reading
നിൻ്റെ ജീവിതത്തിൽ നിന്നും എടുക്കപ്പെട്ട നന്മകൾ

എവിടെയോ കേട്ട് മറഞ്ഞ ഒരു കഥ ഇങ്ങനെയാണ്, ഒരിക്കൽ ദൈവം ഒരു മാലാഖയെ മനുഷ്യരൂപത്തിൽ അത്ഭുതം പ്രവർത്തിക്കാനുള്ള വരവും നൽകി ഭൂമിയിലേക്ക് അയച്ചു. ഭൂമിയിൽ എത്തിയ മാലാഖ ഒരു ദിവസം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഒരു കുഷ്ഠരോഗിയെ കണ്ടുമുട്ടി. മാലാഖയ്ക്ക് അയാളോട്…

Read more

Continue reading
ദൈവിക മനുഷ്യൻ

“അവൻ അവരോട് പറഞ്ഞു എന്നെ അനുഗമിക്കുക ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” (മത്താ 4:19)ഇത് തെരഞ്ഞെടുപ്പുകളുടെ കാലം. ഏതു വസ്തുവിനും വിലയും മൂല്യവും നോക്കുന്നതിലുപരി  AI പറയുന്നത് ചെയ്യുന്നതും വിശ്വസിക്കുന്നതുമായ കാലം. ഏതു മേഖലയിലും തന്റെ സ്ഥാനം ഉന്നതിയിൽ ഉറപ്പിക്കാൻ മനുഷ്യൻ…

Read more

Continue reading
വി. ഫെലിക്സ് നിക്കോസിയ

അനുസരണയുടെ ആൾരൂപമായിരുന്ന ബ്രദർ ഫെലിക്സ് ഇറ്റലിയിലെ നിക്കോസിയ എന്ന സ്ഥലത്ത് ഒരു ദരിദ്ര കുടുംബത്തിൽ ഫിലിപ്പ് – കാർമൽ ദമ്പതികളുടെ മകനായി 1715 നവംബർ അഞ്ചിന് ജനിച്ചു. ചെരുപ്പ് കുത്തിയായ പിതാവ് മകനെ ആധുനിക രീതിയിലുള്ള ചെരുപ്പ് നിർമ്മാണം പഠിപ്പിച്ചതിനു ശേഷം…

Read more

Continue reading
കാക്കയുടെ സുവിശേഷം

കത്തുന്ന ചൂടിൽ നിന്നും തണൽ തേടി പറന്നുവന്ന ഒരു കാക്ക, പടർന്നു പന്തലിച്ച ഒരു വൻ വൃക്ഷത്തിൻ്റെ ചെറിയ ഉണക്കക്കൊമ്പിൽ വന്നിരുന്നു. അപ്പോൾ ആ വൻമരം കാക്കയോട് ഇങ്ങനെ ചോദിച്ചു; ” സഹോദരാ ഉറപ്പും വലിപ്പവും ഉള്ള മറ്റ് അനേകം ചില്ലകൾ…

Read more

Continue reading
മഹത്വമുള്ള മനുഷ്യ ജീവിതം

‘നീതിമാന്മാർ നിത്യം ജീവിക്കും മനോഹരമായ ഒരു രാജ്യവും സുന്ദരമായ ഒരു കിരീടവും അവർക്ക് ലഭിക്കും’ (ജ്ഞാനം. 5:16-17). അവസരങ്ങളിൽ ഏറ്റവും വലുത് ഏതാണെന്ന ചോദ്യത്തിന് ഒരു ഒറ്റ ഉത്തരം മാത്രമേയുള്ളൂ, ജീവിതം. ജീവിതം ഒരു അവസരമാണ്. നമുക്ക് ചുറ്റുമുള്ള അത്ഭുതാവഹമായ സൗന്ദര്യവും…

Read more

Continue reading