ശിമെയോന്റെ മാതൃകയിൽ ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുക: ഫ്രാൻസിസ് പാപ്പാ

യേശുവിന്റെ കുരിശ് വഹിക്കാൻ സഹായിച്ച കിറേനെക്കാരൻ ശിമെയോന്റെ മാതൃകയിൽ ക്രിസ്തുവിന്റെ പിന്നാലെ സഞ്ചരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഓശാനഞായർ ദിനത്തിലേക്കായി തയ്യാറാക്കിയ തന്റെ പ്രഭാഷണത്തിലാണ് ലോകരക്ഷകനായ ക്രിസ്തുവിന്റെ കുരിശ് വഹിച്ച ശിമെയോന്റെ പ്രവർത്തിയുടെ പ്രാധാന്യം പാപ്പാ എടുത്തുകാണിച്ചത്. കർദ്ദിനാൾ…

Read more

Continue reading