Latest Story
കര്‍ത്താവിന്റെ ദാസരേ, അവിടുത്തെ സ്തുതിക്കുവിന്‍; രാത്രിയില്‍ കര്‍ത്താവിന്റെ ആലയത്തില്‍ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ വാഴ്ത്തുവിന്‍. <br><br>സങ്കീര്‍ത്തനങ്ങള്‍ 134 : 1കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌പ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനംസമകാലീനലോകഗതി ആശങ്കയും പ്രതീക്ഷകളുമുണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാകൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍ക്രൈസ്തവർ സ്നേഹത്തിൽ സത്യത്തോട് വിശ്വസ്തത പുലർത്തുന്നവരാകണം : ലിയോ പതിനാലാമൻ പാപ്പാപരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണത്തിന്റെ കഥസംഭാഷണത്തിലൂടെ അഹിസയുടെ പാതയിൽ പാദമൂന്നുകപരിശുദ്ധ അമ്മയോടുള്ള വണക്കം സുവിശേഷാനന്ദത്തിൽ ഒന്നുചേരുന്നതിനു നമ്മെ സഹായിക്കണം: പാപ്പാ
കുട്ടികളുടെ പഠന മേഖലയെ മെച്ചപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാതാപിതാക്കൾ എന്ന നിലയിൽ നാം ഏറ്റവും കൂടുതൽ കരുതലോടെ വളർത്തുന്നവരാണ് നമ്മുടെ മക്കൾ. അവരുടെ എല്ലാ കാര്യങ്ങളും നിറവേറ്റി കൊടുക്കാൻ നമ്മൾ കടപ്പെട്ടവരാണ്. എന്നാൽ, കുട്ടികളെ വളർത്തുന്ന കാര്യത്തിൽ പൊതുവേ എല്ലാ മാതാപിതാക്കളും വളരെ അസ്വസ്ഥരാണ്. കാരണം, കുട്ടികൾ അനുഭവിക്കുന്ന എല്ലാതരത്തിലുള്ള…

Read more

Continue reading
ഒരുമയിലെ പെരുമയുണര്‍ത്തുന്ന ത്രിത്വം

പ്രിയമുള്ളവരെ കത്തോലിക്ക സഭയില്‍ പെന്തക്കോസ്ത തിരുന്നാളിനു ശേഷമുള്ള ഞായറാഴ്ചയാണ് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍. ത്രിത്വ ഞായറാഴ്ച എന്നും അറിയപ്പെടുന്നു. സഭയിലെ ആരാധനക്രമത്തിലെ ഈ തിരുന്നാള്‍ ത്രിത്വത്തിന്റെ രഹസ്യത്തിലേക്ക് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് മനസ്സിലാക്കുകയെന്നത് മാനുഷ്യക ബുദ്ധിക്ക് പരിമിതമായ ഒന്നാണ്.…

Read more

Continue reading
ക്രിസ്തവിന്റെ അനുഗ്രഹത്തിനായി ഒരുക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ആര്‍.ആര്‍.സി. ധ്യാനകേന്ദ്രത്തില്‍ ജൂണ്‍ 14 ന്‌

“എന്നാല്‍ കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കു നിറച്ചു” (പ്രഭാ. 3:17) സ്‌നേഹമുള്ളവരെ കര്‍ത്താവിന്റെ അനുഗ്രഹം നമ്മുടെ ജീവിതങ്ങളെ വളര്‍ച്ചയിലേക്ക് നയിക്കുന്നുവെന്ന് വചനം പറയുകയാണ്. നമ്മുടെ ജീവിതത്തില്‍ കര്‍ത്താവിന്റെ അനുഗ്രഹം ലഭിക്കാന്‍ തടസ്സമാകുന്ന സാഹചര്യങ്ങളെ വചനത്തിന്റെ വെളിച്ചത്തില്‍…

Read more

Continue reading
പന്തക്കുസ്താത്തിരുനാളും ക്രൈസ്തവജീവിതവും

ഇസ്രായേൽജനം ആചരിച്ചുപോന്ന മൂന്ന് പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നായിരുന്നു പന്തക്കുസ്താത്തിരുനാൾ. പെസഹായ്ക്ക് ശേഷം അൻപതാം ദിനം ആചരിച്ചിരുന്നതിനാലാണ് ഇതിനെ പന്തക്കുസ്താത്തിരുനാൾ എന്ന് വിളിച്ചിരുന്നത്. ഇത് വിളവെടുപ്പുത്സവത്തിന്റെ, ആദ്യഫലങ്ങൾ ദൈവത്തിന് സമർപ്പിക്കുന്നതിന്റെ തിരുനാൾ ദിനമായിരുന്നു. എന്നാൽ അതേസമയം ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന് ശേഷം യഹൂദരെയും, ക്രൈസ്തവവിശ്വാസത്തെ…

Read more

Continue reading
സഭയിലെ പ്രസ്ഥാനങ്ങൾ വൈവിധ്യത്തിലും കൂട്ടായ്മ വളർത്തുന്നതാകണം: പാപ്പാ

അത്മായർക്കും, കുടുംബത്തിനും, ജീവിതത്തിനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ, പരിശുദ്ധ സിംഹാസനം അംഗീകരിച്ചിട്ടുള്ള വിവിധ അത്മായ സംഘടനകളുടെയും, സഭാപ്രസ്ഥാനങ്ങളുടെയും, പുതിയ സമൂഹങ്ങളുടെയും അധ്യക്ഷരുമായി ലിയോ പതിനാലാമൻ പാപ്പാ, ജൂൺ മാസം ആറാം തീയതി വത്തിക്കാനിൽ വച്ചു കൂടിക്കാഴ്ച്ച നടത്തി. തദവസരത്തിൽ, വിവിധ…

Read more

Continue reading
മറഞ്ഞിരിക്കുന്ന മാലാഖ

കൃത്യസമയത്ത് ചായ ലഭിക്കാത്തതിന്റെ പേരിൽ ഭാര്യയോട് ദേഷ്യപ്പെട്ട് ഒന്നും കഴിക്കാതെയാണ് അയാൾ ഓഫീസിലേക്ക് പോയത്. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ എല്ലാത്തിനെയും തല്ലി തകർക്കാനുള്ള ദേഷ്യം നിയന്ത്രിക്കാൻ അയാൾ പാടുപെട്ടു. ബസ് കാത്ത് അസ്വസ്ഥതയോടെ നിൽക്കുമ്പോൾ ഒരു ഭിക്ഷക്കാരൻ അയാളുടെ കണ്ണിൽപ്പെട്ടു. ഒരു മരച്ചുവട്ടിൽ…

Read more

Continue reading
ക്രിസ്തുവിനെ പിന്തുടരുകയും മറ്റുള്ളവരോട് പ്രഘോഷിക്കുകയും ചെയ്യുക: ലിയോ പതിനാലാമൻ പാപ്പാ

ക്രൈസ്തവർ എന്ന നിലയിൽ യേശുക്രിസ്തുവിന്റെ ക്ഷണം സ്വീകരിച്ച് അവനെ വിശ്വസ്തതാപൂർവ്വം അനുധാവനം ചെയ്യാനും, മറ്റുള്ളവർക്കിടയിൽ ധൈര്യപൂർവ്വം അവനെ പ്രഘോഷിക്കാനും ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ജൂൺ 4 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം വിവിധ…

Read more

Continue reading
ಮಕ್ಕಳಲ್ಲಿ ಅನಾರೋಗ್ಯಕರ ಆಹಾರ ಪದ್ಧತಿಯನ್ನು ತಪ್ಪಿಸಲು ಪೋಷಕರು ಗಮನ ಹರಿಸಬೇಕಾದ ವಿಷಯಗಳು

ಆಹಾರವು ನಮ್ಮ ಮೂಲಭೂತ ಅಗತ್ಯಗಳಲ್ಲಿ ಒಂದಾಗಿದೆ, ಅದನ್ನು ತಪ್ಪಿಸಲು ಸಾಧ್ಯವಿಲ್ಲ. ಇದು ನಮ್ಮ ದೇಹದ ಆರೋಗ್ಯ ಮತ್ತು ಬೆಳವಣಿಗೆಗೆ ಅತ್ಯಗತ್ಯ. ಆದಾಗ್ಯೂ, ನಾವು ಸೇವಿಸುವ ಆಹಾರವು ಅತಿಯಾದ ಅಥವಾ ಅನಾರೋಗ್ಯಕರವಾಗಿದ್ದರೆ, ಅದು ನಮ್ಮ ಆರೋಗ್ಯಕ್ಕೆ ಹೆಚ್ಚಿನ ಹಾನಿಯನ್ನುಂಟುಮಾಡುತ್ತದೆ. ತಪ್ಪು ತಿನ್ನುವ ಅಭ್ಯಾಸವು…

Read more

Continue reading