“പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” അപ്പ. പ്രവ (1:8
“സ്നേഹമുള്ളവരേ, RRC ധ്യാനകേന്ദ്രത്തിൽ ഈ മാസം ഓഗസ്റ്റ് 7, 8, 9 തീയ്യതികളിൽ മലയാള ഭാഷയിലുള്ള ധ്യാനം നടത്തപ്പെടുന്നു. തകർച്ചയുടെയും പരാജയത്തിൻ്റെയും കണ്ണുനീരിൻ്റെയും കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരെ പരിശുദ്ധാത്മാവു നൽകുന്ന ദൈവീകമായ ആനന്ദത്തിലേക്കും സന്തോഷത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിച്ച് യഥാർത്ഥ ക്രിസ്തു…
Read more