“പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” അപ്പ. പ്രവ (1:8

   “സ്നേഹമുള്ളവരേ, RRC ധ്യാനകേന്ദ്രത്തിൽ ഈ മാസം ഓഗസ്റ്റ്  7, 8, 9 തീയ്യതികളിൽ മലയാള ഭാഷയിലുള്ള ധ്യാനം നടത്തപ്പെടുന്നു. തകർച്ചയുടെയും പരാജയത്തിൻ്റെയും കണ്ണുനീരിൻ്റെയും കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരെ പരിശുദ്ധാത്മാവു നൽകുന്ന ദൈവീകമായ ആനന്ദത്തിലേക്കും സന്തോഷത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിച്ച് യഥാർത്ഥ ക്രിസ്തു…

Read more

Continue reading
“ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയതോന്നണമേ.അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എൻ്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ.” സങ്കീർത്തനങ്ങൾ (51:1)

പ്രിയപ്പെട്ടവരേ, RRC ധ്യാനകേന്ദ്രത്തിൽ ജൂൺ 28 തിങ്കൾ മുതൽ 31 വ്യാഴം വരെ സായാഹ്നത്തിൽ നമ്മുടെയും, തിരുസഭയുടെയും ലോകം മുഴുവൻ്റെയും പാപങ്ങൾക്ക് പരിഹാരം ചെയ്തു പ്രാർത്ഥിക്കുന്നു. 05:30 ന് ജപമാലയും 6 മണിക്ക് വി കുർബാനയും തുടർന്ന് പാപപരിഹാര ശുശ്രൂഷയും നടത്തപ്പെടുന്നു. …

Read more

Continue reading
“രാത്രിയുടെ യാമങ്ങളുടെ ആരംഭത്തിൽ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക, കർത്താവിന്റെ സന്നിധിയിൽ ജലധാര പോലെ നിന്റെ ഹൃദയത്തെ ചൊരിയുക” (വിലാപങ്ങൾ 2 : 19).

പ്രിയപ്പെട്ടവരെ, RRC ധ്യാനകേന്ദ്രത്തിൽ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ചകളിൽ നടത്തപ്പെടാറുള്ള മരിയൻ നൈറ്റ് ഈ ജൂലൈ മാസം 25-ാം തീയ്യതി വെള്ളിയാഴ്ച രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ നടത്തപ്പെടുന്നു. നമ്മുടെ അമ്മയായ പരി. അമ്മയോടൊപ്പം  ഈശോയെ…

Read more

Continue reading
സമർപ്പിതർക്കായുള്ള മാസധ്യാനം

“നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.” (യോഹ 15:16)    ഈശോയിൽ പ്രിയ സഹോദരങ്ങളേ, കർത്താവ് തൻ്റെ ശുശ്രൂഷയ്ക്കായി പ്രത്യേകം തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത്…

Read more

Continue reading
El Ruha Convention

“അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എൻ്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം”. മത്താ (11:28).ഈശോയിൽ സ്നേഹമുള്ളവരേ, ബാംഗ്ലൂർ RRC ധ്യാനകേന്ദ്രത്തിൽ ഈ മാസം ജൂലൈ 11, 12 , 13 തീയ്യതികളിൽ വൈകുന്നേരം 4:30 മുതൽ 9 മണി വരെ…

Read more

Continue reading