വിഭാഗീയചിന്തകൾ ഉപേക്ഷിച്ച് ഐക്യത്തിൽ ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

ഒരു ദൈവത്തിൽ മൂന്നുപേർ എന്ന് പറഞ്ഞു കൊണ്ടാണ് ത്രീത്വത്തിന്റെ അർത്ഥം വ്യാഖ്യാനിക്കപ്പെടുന്നത്. മനുഷ്യ മനസ്സിനെയും ബുദ്ധിയെയും കൂടുതൽ പ്രഹേളികയിലേക്ക് നയിക്കുന്ന,  ചിന്തിക്കുന്തോറും ആന്തരിക സംഘർഷത്തിനും സംശയത്തിനും ഇടവരുത്തുന്ന ഒരു വലിയ യാഥാർത്ഥ്യത്തിന് മുന്നിലാണ്  തിരുസഭ ഈ തിരുനാൾ ആഘോഷിക്കുന്നത്. ദൈവം അപരിമേയനാണെന്നും…

Read more

Continue reading
“പാഷണ്ഡികളുടെ ചുറ്റിക” പാദുവയിലെ വിശുദ്ധ അന്തോണി.

കത്തോലിക്കാ സഭയിലെ ഏറ്റവും ആദരണീയരായ വിശുദ്ധരിൽ ഒരാളാണ് പാദുവയിലെ വിശുദ്ധ അന്തോണി. പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച അദ്ദേഹത്തിന് ഫെർണാണ്ടോ മാർട്ടിൻസ് ഡി ബുൾഹോസ് എന്ന പേര് ലഭിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സമ്പന്നരായ പ്രഭുക്കന്മാരായിരുന്നു, അവർ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസം…

Read more

Continue reading
ക്രിസ്തീയ ജീവിതത്തിൽ പ്രത്യാശ എന്ത് പങ്കാണ് വഹിക്കേണ്ടത്?

ദൈവശാസ്ത്രപരമായ ഗുണങ്ങളിൽ ഏറ്റവും അവഗണിക്കപ്പെടുന്നത് പ്രത്യാശയാണ്. വിശ്വാസം, ദാനധർമ്മം എന്നീ രണ്ട് സഹോദരിമാരേക്കാൾ അവബോധജന്യമല്ലാത്തതിനാൽ, അത് നിർവചിക്കാൻ പ്രയാസകരവും അവഗണിക്കാൻ എളുപ്പവുമാണ്. കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ, പ്രത്യാശയും വിശ്വാസവും തമ്മിലുള്ള ബന്ധം പലപ്പോഴും ആശയക്കുഴപ്പത്തിന് കാരണമാകുന്നു. എല്ലാത്തിനുമുപരി, ദൈവം യഥാർത്ഥമാണെന്നും അവന്റെ…

Read more

Continue reading
പ്രത്യാശ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളെ കൂട്ടിയോജിപ്പിക്കുന്നു: സിസ്റ്റർ മരിയ ഗ്ലോറിയ

ബൃഹത്തായതും ആഗോളവൽക്കരിക്കപ്പെട്ടതുമായ  ഒരു ലോകത്ത് ചെറിയ പ്രദേശങ്ങളുടെ പ്രാധാന്യവും, സ്ഥാനവും, മൂല്യവും  ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സിസ്റ്റർ മരിയ ഗ്ലോറിയ റിവ, പരിശുദ്ധ സിംഹാസനത്തിൽ സേവനമനുഷ്ഠിക്കുന്നവരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, ജൂൺ മാസം ഒൻപതാം തീയതി, ധ്യാനചിന്തകൾ ആരംഭിച്ചത്. വത്തിക്കാനിലെ പോൾ  ആറാമൻ ശാലയിൽ വച്ചുനടന്ന…

Read more

Continue reading
ക്രിസ്തുവിനെപ്പോലെ പരസ്പരം സ്നേഹിച്ച് സാക്ഷ്യമേകുക

കടന്നുപോകുന്ന ഈശോ തനിക്കുശേഷം സഭ നടക്കേണ്ട ഒരു വഴി നൽകിക്കൊണ്ട്,  സഭയെ,  ക്രിസ്തീയ സമൂഹത്തെ വിശുദ്ധീകരിക്കുന്ന മനോഹരമായ ഒരു രംഗം.  നിങ്ങൾക്ക് ഞാൻ ഒരു കൽപ്പന തരുന്നു എന്ന വാക്യത്തിൽ,  ഒരു വഴിയുടെ വാതിലാണ് തമ്പുരാൻ തുറക്കുന്നത്. ക്രിസ്തു വിശ്വാസിയാവുന്ന ഒരാൾ…

Read more

Continue reading
കുട്ടികളുടെ പഠന മേഖലയെ മെച്ചപ്പെടുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാതാപിതാക്കൾ എന്ന നിലയിൽ നാം ഏറ്റവും കൂടുതൽ കരുതലോടെ വളർത്തുന്നവരാണ് നമ്മുടെ മക്കൾ. അവരുടെ എല്ലാ കാര്യങ്ങളും നിറവേറ്റി കൊടുക്കാൻ നമ്മൾ കടപ്പെട്ടവരാണ്. എന്നാൽ, കുട്ടികളെ വളർത്തുന്ന കാര്യത്തിൽ പൊതുവേ എല്ലാ മാതാപിതാക്കളും വളരെ അസ്വസ്ഥരാണ്. കാരണം, കുട്ടികൾ അനുഭവിക്കുന്ന എല്ലാതരത്തിലുള്ള…

Read more

Continue reading
ഒരുമയിലെ പെരുമയുണര്‍ത്തുന്ന ത്രിത്വം

പ്രിയമുള്ളവരെ കത്തോലിക്ക സഭയില്‍ പെന്തക്കോസ്ത തിരുന്നാളിനു ശേഷമുള്ള ഞായറാഴ്ചയാണ് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍. ത്രിത്വ ഞായറാഴ്ച എന്നും അറിയപ്പെടുന്നു. സഭയിലെ ആരാധനക്രമത്തിലെ ഈ തിരുന്നാള്‍ ത്രിത്വത്തിന്റെ രഹസ്യത്തിലേക്ക് നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് മനസ്സിലാക്കുകയെന്നത് മാനുഷ്യക ബുദ്ധിക്ക് പരിമിതമായ ഒന്നാണ്.…

Read more

Continue reading
പന്തക്കുസ്താത്തിരുനാളും ക്രൈസ്തവജീവിതവും

ഇസ്രായേൽജനം ആചരിച്ചുപോന്ന മൂന്ന് പ്രധാനപ്പെട്ട തിരുനാളുകളിൽ ഒന്നായിരുന്നു പന്തക്കുസ്താത്തിരുനാൾ. പെസഹായ്ക്ക് ശേഷം അൻപതാം ദിനം ആചരിച്ചിരുന്നതിനാലാണ് ഇതിനെ പന്തക്കുസ്താത്തിരുനാൾ എന്ന് വിളിച്ചിരുന്നത്. ഇത് വിളവെടുപ്പുത്സവത്തിന്റെ, ആദ്യഫലങ്ങൾ ദൈവത്തിന് സമർപ്പിക്കുന്നതിന്റെ തിരുനാൾ ദിനമായിരുന്നു. എന്നാൽ അതേസമയം ക്രിസ്തുവിന്റെ തിരുവുത്ഥാനത്തിന് ശേഷം യഹൂദരെയും, ക്രൈസ്തവവിശ്വാസത്തെ…

Read more

Continue reading
മറഞ്ഞിരിക്കുന്ന മാലാഖ

കൃത്യസമയത്ത് ചായ ലഭിക്കാത്തതിന്റെ പേരിൽ ഭാര്യയോട് ദേഷ്യപ്പെട്ട് ഒന്നും കഴിക്കാതെയാണ് അയാൾ ഓഫീസിലേക്ക് പോയത്. ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ എല്ലാത്തിനെയും തല്ലി തകർക്കാനുള്ള ദേഷ്യം നിയന്ത്രിക്കാൻ അയാൾ പാടുപെട്ടു. ബസ് കാത്ത് അസ്വസ്ഥതയോടെ നിൽക്കുമ്പോൾ ഒരു ഭിക്ഷക്കാരൻ അയാളുടെ കണ്ണിൽപ്പെട്ടു. ഒരു മരച്ചുവട്ടിൽ…

Read more

Continue reading
കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഭക്ഷണം. അത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായിട്ടുള്ള ഒന്നാണ്. എന്നാൽ, നമ്മൾ കഴിക്കുന്ന ഭക്ഷണം അമിതമാണെങ്കിലോ അല്ലെങ്കിൽ അനാരോഗ്യകരം ആണെങ്കിലോ, അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നു. ഇന്നത്തെ കാലത്ത്…

Read more

Continue reading