ഒന്നും ചെയ്യാത്ത മടിയന്മാരാകരുത്‌

വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…

Read more

Continue reading
കൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍

ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള്‍ അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…

Read more

Continue reading
പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണത്തിന്റെ കഥ

1950 നവംബർ 1-ന്, പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ മറിയത്തിന്റെ സ്വർഗ്ഗാരോപണത്തെ വിശ്വാസത്തിന്റെ ഒരു സിദ്ധാന്തമായി നിർവചിച്ചു: “ദൈവത്തിന്റെ കുറ്റമറ്റ മാതാവായ നിത്യകന്യക മറിയം, തന്റെ ഭൗമിക ജീവിതത്തിന്റെ ഗതി പൂർത്തിയാക്കി, ശരീരവും ആത്മാവും ഉപയോഗിച്ച് സ്വർഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന ദൈവിക…

Read more

Continue reading
മനുഷ്യനെ അപ്രസക്തമാക്കുന്ന എ.ഐ. ലോകം

ആധുനിക കാലത്തിൽ Chat Gpt യും AI സാങ്കേതികവിദ്യയും മനുഷ്യരുടെ ആശയ വിനിമയ സംവിധാനത്തെ വളരെ ശക്തിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മാനുഷിക ബന്ധങ്ങളുടെ വൈകാരികമായ കൈമാറ്റത്തെ ഇത് വല്ലാതെ തളർത്തുകയും ചെയ്തു എന്നതാണ് യാഥാർത്ഥ്യം. മനുഷ്യർ തമ്മിൽ ചോദിച്ചു പറഞ്ഞു കൈമാറ്റം ചെയ്യേണ്ട…

Read more

Continue reading
അനുകരിക്കേണ്ട വിശുദ്ധൻ
വിശുദ്ധ ഡോമിനിക് സാവിയൊ (1842-1857 )

ഡോമിനിക് സാവിയൊ 7-ാമത്തെ വയസ്സിൽ ദിവ്യകാരുണ്യം സ്വീകരിച്ച സമയത്ത് എടുത്ത തീരുമാനങ്ങൾ ഇവയായിരുന്നു; “ഞാൻ ഇടയ്ക്കിടയ്ക്ക കുമ്പസാരിക്കും; കുമ്പസാരക്കാരൻ അനുവദിക്കുന്നിടത്തോളം പ്രാവശ്യം ഞാൻ ദിവ്യകാരുണ്യം സ്വീകരിക്കും; തിരുനാൾ ദിവസങ്ങൾ ഞാൻ വിശുദ്ധമായി ആചരിക്കും; ഈശോയും മാതാവുമാണ് എന്റെ സ്നേഹിതർ; പാപം ചെയ്യുന്നതിനെക്കാൾ…

Read more

Continue reading
ക്രിസ്തുവിൻ്റെ ചാവേർപ്പട

ഇടവകധ്യാനം നടക്കുന്ന സമയം, ധ്യാനത്തിന്റെ ആദ്യദിവസം പതിവുപോലെ പള്ളിയിൽ ആളുകൾ കുറവ്. ഒന്നാം ദിനം അൽപം മന്ദഗതിയിൽതന്നെ കടന്നുപോയി. ധ്യാനസംഘത്തിലെ ഒരാൾ പിറ്റേന്ന് പുലർച്ചെ നാലുമണിയോടുകൂടി എഴുന്നേറ്റ് പ്രാർത്ഥിക്കാനായി പള്ളിയിലേയ്ക്ക് നടന്നു പോവുകയായിരുന്നു. അപ്പോഴാണ് പള്ളിമുറ്റത്ത് ഉണ്ടായിരുന്ന കുരിശിൻ ചുവട്ടിൽ ഒരു…

Read more

Continue reading
ഗോളാന്തര വാർത്ത

എല്ലാവരേയും ഞെട്ടിക്കുന്ന ഒരു സംഭവുമായിട്ടാണ് ഇന്ന് വാർത്ത തുടങ്ങുന്നത്. മോഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ അവളുടെ ഭർത്താവിനെ ചതിയിൽ കൊലപ്പെടുത്തിയ നിഷ്ഠൂരവും നികൃഷ്ടവുമായ ഒരു പാതകം നടന്നിരിക്കുകയാണ്. സ്വന്തമായി വേറെ ഭാര്യമാർ ഉണ്ടായിരിക്കേത്തന്നെ ഈ കടുംകൈ ചെയ്തത് മറ്റാരുമല്ല നമ്മുടെ സ്വന്തം ദാവീദ്…

Read more

Continue reading
നമ്മുടെ മക്കളുടെ അമിതമായ ഭയം എങ്ങനെയൊക്കെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും?

നമ്മുടെയൊക്കെ സ്വാഭാവികമായൊരു  വികാരമാണ് ഭയം എന്നത്. ഈ ഭയം നമുക്ക് ആവശ്യമായിട്ടുള്ള ഒരു കാര്യമാണ്. ഓരോ സന്ദർഭങ്ങളിലും നിയമം ലംഘിക്കാതിരിക്കാൻ നാം ശ്രദ്ധിക്കുന്നത് അത് ലംഘിക്കുമ്പോൾ ഉണ്ടാകാവുന്ന അപകടത്തെയോ ശിക്ഷയെ ഓർത്തുകൊണ്ടുള്ള ഭയം കൊണ്ടാവാം. എന്നാൽ, ആ ഭയം അതിര് കടക്കാൻ…

Read more

Continue reading
പരിപൂർണമായ സ്നേഹം

തണുപ്പുകാലത്തെ ഒരു ദിവസം വിശുദ്ധ ഫ്രാൻസിസ് അസീസി പെറൂജായിൽ നിന്ന് സെൻറ് മേരി ഓഫ് ഏഞ്ചൽസിലേക്ക് ബ്രദർ ലിയോ യോടൊപ്പം മടങ്ങുകയായിരുന്നു. അതികഠിനമായ തണുപ്പ് അവരെ വളരെയേറെ കഷ്ടത്തിലാക്കി. തനിക്ക് മുമ്പിലായി നടക്കുന്ന ലിയോയെ വിളിച്ചുകൊണ്ട് വിശുദ്ധ ഫ്രാൻസിസ് പറഞ്ഞു. ”…

Read more

Continue reading
അമിതമായ സ്വാതന്ത്ര്യം നമ്മുടെ കുട്ടികളെ നയിക്കുന്നത് നാശത്തിലേക്കാണോ?

നാമെല്ലാവരും തന്നെ സ്വാതന്ത്ര്യം അനുഭവിക്കാനായിട്ട് ആഗ്രഹിക്കുന്നവരാണ്. സ്വതന്ത്രരായി നടക്കാൻ നാമേറെ ഇഷ്ടപ്പെടുന്നവരാണ്. ആരുടെയും ഒന്നിന്റെയും അടിമത്തം അനുഭവിക്കാനായിട്ട് സാധാരണയായി നാം ആഗ്രഹിക്കാറില്ല., അങ്ങനെ ആഗ്രഹിക്കുന്നവർ ആരും തന്നെ ഉണ്ടാകണമെന്നില്ല. അതിനാൽ, നാം അനുഭവിക്കുന്ന എല്ലാ തരത്തിലുമുള്ള  അടിമത്തങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കുവാനായിട്ട്…

Read more

Continue reading