തെറ്റിദ്ധാരണകളെ മറികടക്കുക, ഐക്യം കെട്ടിപ്പടുക്കുക, ലിയോ പാപ്പ

റോമൻകൂരിയയിലും വത്തിക്കാൻറെ ഭരണകാര്യാലയത്തിലും റോം വികാരിയാത്തിലുമുൾപ്പടെ സേവനമനുഷ്ഠിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ശനിയാഴ്ച (24/05/25)  പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ. റോമൻ കൂരിയായിൽ ജോലിചെയ്യുകയെന്നാൽ, പാപ്പായുടെ ശുശ്രൂഷാദൗത്യം ഏറ്റവും നല്ലരീതിയിൽ നിർവ്വഹിക്കപ്പെടുന്നതിനായി, അപ്പൊസ്തോലിക സിംഹാസനത്തിൻറെ ഓർമ്മ…

Read more

Continue reading
സമാധാനം വിതയ്ക്കുന്നവർ ചരിത്രത്താളുകളിൽ ഇടം പിടിക്കും: ലിയോ പതിനാലാമൻ പാപ്പാ

ഇരകളെ സൃഷ്ടിക്കുകയും അക്രമം വിതയ്ക്കുകയും ചെയ്യുന്നവരല്ല, സമാധാനം വിതയ്ക്കുന്നവരാണ് ചരിത്രത്താളുകളിൽ ഇടം പിടിക്കുകയെന്ന് ലിയോ പതിനാലാമൻ പാപ്പാ. ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, പൗരസ്ത്യകത്തോലിക്കാ സഭാംഗങ്ങൾക്ക് മെയ് 14 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കവെ ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചു…

Read more

Continue reading
പാപ്പായുടെ സ്ഥാനാരോഹണം നാളെ.

മെയ് 8-ന് പത്രോസിൻറെ 266-ാമത്തെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ലിയൊ പതിനാലാമൻ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പാ മെയ് 18-ന് ഞായറാഴ്ച സ്ഥാനാരോഹണ ദിവ്യബലി അർപ്പിക്കും. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ…

Read more

Continue reading