വിലയിടിഞ്ഞു പോയ രത്നം
7,000 കോടി രൂപയുടെ കടമുണ്ടായിരുന്നു, അയാൾക്ക്. രക്ഷപെടാൻ വേറെ വഴിയില്ലെന്ന് വിചാരിച്ച് സ്വയം മരണം വരിച്ച പ്രശസ്ത Coffee Shop ആയ cafe coffee day യുടെ സ്ഥാപകൻ സിദ്ധാർത്ഥ. ഭർത്താവിൻ്റെ വേർപാടിൻ്റെ ദുഃഖത്തിനൊപ്പം അയാൾ വരുത്തി വച്ച കടത്തിൻ്റെ ഭാരവും…
Read more