ദൈവത്തിനു നമ്മിലൂടെ മറ്റുള്ളവരിലേക്ക് എത്തിച്ചേരാൻ കഴിയും: പാപ്പാ
ജൂൺ മാസം പതിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പായുടെ ജന്മനാടായ ചിക്കാഗോയിൽ, അതിരൂപത സംഘടിപ്പിച്ച ആനന്ദാഘോഷത്തിന്റെ ഭാഗമായി, പാപ്പാ ചിക്കാഗോയിലും, ലോകമെമ്പാടുമുള്ള യുവജനങ്ങൾക്ക്, വീഡിയോ സന്ദേശം പങ്കുവച്ചു. ഉത്ക്കണ്ഠയുടെയും, ഒറ്റപ്പെടലിന്റെയും നിമിഷങ്ങൾക്കിടയിൽ, ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ യുവജനങ്ങൾ ആയിരിക്കണമെന്നും, ഇതാണ് പ്രത്യാശയുടെ…
Read more