കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണം: പാപ്പാ
“അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന പ്രമേയത്തിൽ, ആഗസ്റ്റ് മാസം 25 മുതൽ ഇരുപത്തിയെട്ടു വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ചു നടക്കുന്ന എഴുപത്തിയഞ്ചാമത്, ദേശീയ ആരാധനക്രമ വാരത്തിൽ പങ്കെടുക്കുന്നവർക്ക് ലിയോ പതിനാലാമൻ പാപ്പാ ആശംസകൾ അർപ്പിച്ചു. പ്രത്യാശയുടെ…
Read moreഒന്നും ചെയ്യാത്ത മടിയന്മാരാകരുത്
വിജയത്തിലേക്കുള്ള പടവുകള്‍ – 1 ജീവിതത്തില്‍ പരാജയം സംഭവിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ ഒരു കാര്യത്തെക്കുറിച്ചാണ് ഇന്ന് നാം ചിന്തിക്കുക. ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് സമയം ഉണ്ടായിരിക്കെ ഒന്നും ചെയ്യാതെ പോകുന്ന ഉദാസീനമായ നിലപാടുകളും സ്വഭാവ രീതികളും വെച്ചുപുലര്‍ത്തുന്നവര്‍. വിശുദ്ധ…
Read moreപ്രാർത്ഥനയിലും ശുശ്രൂഷയിലും ഒരുമിച്ച് മുന്നേറി ക്രൈസ്തവഐക്യത്തിലേക്ക് വളരാൻ ലിയോ പാപ്പായുടെ ആഹ്വാനം
കത്തോലിക്കരും ലൂഥറൻ സഭയുമുൾപ്പെടെ, ക്രൈസ്തവർ എല്ലാവരും സമാധാനവും നീതിയും പൊതുനന്മയും മുന്നിൽക്കണ്ട്, പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം. 325-ൽ നടന്ന നിഖ്യ ഒന്നാം എക്യൂമെനിക്കൽ സൂനഹദോസിന്റെ ആയിരത്തി എഴുനൂറാം വാർഷികത്തിന്റെയും, 1925-ൽ സ്വീഡനിൽ നടന്ന ആഗോള ക്രൈസ്തവ കോൺഫറൻസിന്റെ നൂറാം…
Read moreസമകാലീനലോകഗതി ആശങ്കയും പ്രതീക്ഷകളുമുണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ
സമകാലീനലോകത്തിന്റെ നിലവിലെ പ്രയാണം ഒരേ സമയം ആശങ്കയുളവാക്കുന്നതും, എന്നാൽ അതേസമയം ഏവർക്കും ദൈവികപദ്ധതിയനുസരിച്ച് സമാധാനത്തിലും സ്വാതന്ത്ര്യത്തിലും പൂർണ്ണതയിലും ജീവിക്കാൻ സാധിക്കുന്ന യഥാർത്ഥ മാനവികപുരോഗതിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉണർത്തുന്നതാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. “നവലോകഗതി: വൻകിടശക്തികളുടെ നയങ്ങൾ, അന്താരാഷ്ട്രകമ്പനികളുടെ ആധിപത്യം, മാനവികപുരോഗതിയുടെ ഭാവി” എന്ന…
Read moreകൊഴിഞ്ഞുപ്പോകുന്ന സന്തോഷങ്ങള്‍
ഏറെ സന്തോഷത്തോടെ പറന്നുയരുന്ന ഈയമ്പാറ്റകള്‍ ഏതാനും നിമിഷങ്ങള്‍ക്കപ്പുറം ചിറകുകള് അറ്റ് നിലത്തുവീഴുകയും ജീവിതം തന്നെ പരിങ്ങലിലാവുകയും ചെയ്യുന്നത് നമുക്കറിയാം. ഈ ഈയമ്പാറ്റകള്‍ ജീവിതം നമുക്ക് ചിലതൊക്കെ പഠിപ്പിച്ചു തരുന്നുണ്ട്. ദൈവം ആഗ്രഹിക്കാത്ത കാര്യങ്ങളിലൂടെ ചില സന്തോഷങ്ങളൊക്കെ അനുഭവിക്കുന്നവരും അനുഭവിച്ചവരുമായവരാണ് എങ്കില്‍ നിമിഷ…
Read moreക്രൈസ്തവർ സ്നേഹത്തിൽ സത്യത്തോട് വിശ്വസ്തത പുലർത്തുന്നവരാകണം : ലിയോ പതിനാലാമൻ പാപ്പാ
വൈരുധ്യങ്ങളുടെ അടയാളങ്ങൾ എടുത്തുകാണിച്ചുകൊണ്ട്, ശക്തമായ ബിംബങ്ങളോടും, തുറന്നുപറച്ചിലുകളോടെയുമാണ് സുവിശേഷഭാഗം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ശിഷ്യന്മാരുടെ പ്രേഷിതരംഗം എപ്പോഴും, കുസുമങ്ങളുടെയും, പനിനീർപ്പൂക്കളുടെയും സൗന്ദര്യം പകരുന്നതല്ല. ഇങ്ങനെ പറയുന്നതിലൂടെ ജറുസലേമിൽ താൻ അനുഭവിക്കുവാൻ പോകുന്ന, എതിർപ്പിന്റെയും, അപമാനത്തിന്റെയും, ബന്ധനത്തിന്റെയും, പീഡകളുടെയും, കുരിശുമരണത്തിന്റയും യാഥാർഥ്യം യേശു…
Read moreപരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണത്തിന്റെ കഥ
1950 നവംബർ 1-ന്, പയസ് പന്ത്രണ്ടാമൻ മാർപ്പാപ്പ മറിയത്തിന്റെ സ്വർഗ്ഗാരോപണത്തെ വിശ്വാസത്തിന്റെ ഒരു സിദ്ധാന്തമായി നിർവചിച്ചു: “ദൈവത്തിന്റെ കുറ്റമറ്റ മാതാവായ നിത്യകന്യക മറിയം, തന്റെ ഭൗമിക ജീവിതത്തിന്റെ ഗതി പൂർത്തിയാക്കി, ശരീരവും ആത്മാവും ഉപയോഗിച്ച് സ്വർഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന ദൈവിക…
Read moreസംഭാഷണത്തിലൂടെ അഹിസയുടെ പാതയിൽ പാദമൂന്നുക
പ്രശ്നങ്ങൾക്ക് പരിഹൃതിയുണ്ടാക്കാൻ യുദ്ധത്തിനാകില്ലെന്നും ആകയാൽ സംഭാഷണത്തിലൂടെ അഹിംസയിലേക്കു കടക്കാനും പരിഹാരങ്ങൾ കണ്ടെത്താനും എപ്പോഴും ക്ഷണിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ‘മൃദു നയതന്ത്ര’ത്തിനായിട്ടാണ് പരിശുദ്ധസിംഹാസനം പ്രവർത്തിക്കുന്നതെന്നും പാപ്പാ. വത്തിക്കാനിൽ നിന്നു 30 കിലോമീറ്ററിലേറെ തെക്കുകിഴക്കുമാറി റോമിനു പുറത്തായി അൽബാനി കുന്നുകളിൽ സ്ഥിതിചെയ്യുന്ന അരമനയിൽ…
Read moreപരിശുദ്ധ അമ്മയോടുള്ള വണക്കം സുവിശേഷാനന്ദത്തിൽ ഒന്നുചേരുന്നതിനു നമ്മെ സഹായിക്കണം: പാപ്പാ
മാൾട്ടയിലെ ഗോസോ കത്തീഡ്രലിൽ, പരിശുദ്ധ സ്വർഗ്ഗാരോപിത അമ്മയുടെ കിരീട ധാരണത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ആഘോഷങ്ങൾക്ക്, മെത്രാൻ സിനഡിന്റെ സെക്രട്ടറി ജനറലായ കർദ്ദിനാൾ മാരിയോ ഗ്രെച്ചിനെ, ലിയോ പതിനാലാമൻ പാപ്പാ തന്റെ പ്രത്യേക ദൂതനായി നിയമിച്ചു. കത്തീഡ്രൽ ദേവാലയത്തിന്റെ പ്രധാന…
Read more