
“സ്നേഹമുള്ളവരേ, RRC ധ്യാനകേന്ദ്രത്തിൽ ഈ മാസം ഓഗസ്റ്റ് 7, 8, 9 തീയ്യതികളിൽ മലയാള ഭാഷയിലുള്ള ധ്യാനം നടത്തപ്പെടുന്നു. തകർച്ചയുടെയും പരാജയത്തിൻ്റെയും കണ്ണുനീരിൻ്റെയും കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവരെ പരിശുദ്ധാത്മാവു നൽകുന്ന ദൈവീകമായ ആനന്ദത്തിലേക്കും സന്തോഷത്തിലേയ്ക്കും സമാധാനത്തിലേയ്ക്കും നയിച്ച് യഥാർത്ഥ ക്രിസ്തു സാക്ഷികളാകാൻ പ്രാപ്തരാക്കുന്ന ഈ അനുഗ്രഹത്തിൻ്റെ ദിനങ്ങളിലേയ്ക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
https://shorturl.fm/I0pmW