ഈശോയ്ക്ക് വേണ്ടി ഒത്തിരി ആത്മാക്കളെ നേടേണ്ടേ
ഒരിക്കൽ ബിഷപ്പ് ഫുൾടൈൻ ജെ ഷീൻ ഒരു സ്വപ്നം കണ്ടു. സ്വപ്നം ഇതായിരുന്നു: അദ്ദേഹം മരിച്ച് ‘വലിയ കാര്യങ്ങൾ ചെയ്തു എന്ന ഭാവത്തോടെ’ സ്വർഗ്ഗ കവാടത്തിൽ പ്രവേശിക്കാൻ ചെന്നപ്പോൾ പത്രോസ് അദ്ദേഹത്തെ തടഞ്ഞു നിർത്തിക്കൊണ്ട് ചോദിച്ചു, ‘നിങ്ങൾ ആരാണ്?’ ചിരിച്ചുകൊണ്ട് അദ്ദേഹം…
Read more