എന്താണ് വിശുദ്ധി ?
വിശുദ്ധി എന്ന് പറയുന്നത് കേവലം ശുദ്ധതയോ അല്ലെങ്കിൽ ലൈംഗിക വിശുദ്ധിയോ അല്ല. അത് വിശുദ്ധിയുടെ ഒരു ഘടകം മാത്രമാണ്. വിശുദ്ധി എന്നുവെച്ചാൽ സ്നേഹ പരിപൂർണ്ണതയാണ്. “വിധി ദിനത്തിൽ നമുക്ക് ആത്മധൈര്യം ഉണ്ടാകുന്നതിന് സ്നേഹം നമ്മിൽ പൂർണ്ണത പ്രാപിച്ചിരിക്കുന്നു. എന്തെന്നാൽ ഈ ലോകത്തിൽത്തന്നെ…
Read more