നിൻ്റെ ജീവിതത്തിൽ നിന്നും എടുക്കപ്പെട്ട നന്മകൾ

എവിടെയോ കേട്ട് മറഞ്ഞ ഒരു കഥ ഇങ്ങനെയാണ്, ഒരിക്കൽ ദൈവം ഒരു മാലാഖയെ മനുഷ്യരൂപത്തിൽ അത്ഭുതം പ്രവർത്തിക്കാനുള്ള വരവും നൽകി ഭൂമിയിലേക്ക് അയച്ചു. ഭൂമിയിൽ എത്തിയ മാലാഖ ഒരു ദിവസം രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ ഒരു കുഷ്ഠരോഗിയെ കണ്ടുമുട്ടി. മാലാഖയ്ക്ക് അയാളോട്…

Read more

Continue reading