മഹത്വമുള്ള മനുഷ്യ ജീവിതം
‘നീതിമാന്മാർ നിത്യം ജീവിക്കും മനോഹരമായ ഒരു രാജ്യവും സുന്ദരമായ ഒരു കിരീടവും അവർക്ക് ലഭിക്കും’ (ജ്ഞാനം. 5:16-17). അവസരങ്ങളിൽ ഏറ്റവും വലുത് ഏതാണെന്ന ചോദ്യത്തിന് ഒരു ഒറ്റ ഉത്തരം മാത്രമേയുള്ളൂ, ജീവിതം. ജീവിതം ഒരു അവസരമാണ്. നമുക്ക് ചുറ്റുമുള്ള അത്ഭുതാവഹമായ സൗന്ദര്യവും…
Read more