പ്രാക്ടിക്കൽ ക്ലാസുകൾ ഒഴിവാക്കേണ്ടതുണ്ടോ?
ദേഹം മുഴുവൻ വ്യാപിച്ച വ്രണങ്ങൾ, വേദനയും ചൊറിച്ചിലും അസഹനീയം, ആ അതികഠോര വേദനയിൽ അവൻ തൻ്റെ നല്ല കാലത്തെപ്പറ്റി ഓർത്തു നെടുവീർപ്പിട്ടു. ധാരാളം സമ്പത്ത്, ജോലിക്കാർ, കന്നുകാലികൾ, മക്കൾ, എല്ലാം കൊണ്ടും സംതൃപ്തൻ. അതുകൊണ്ടുതന്നെ ധാരാളം സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സ്നേഹം അവനെ…
Read more