ജീവിതത്തെ മാറ്റിമറിക്കുന്ന വിശ്വാസം
ഇരുളുവീണ താഴ് വരകളിലൂടെയും കാറ്റും കോളും നിറഞ്ഞ തീരങ്ങളിലൂടെയും അന്ധകാര നിബിഢമായ ചിന്തധാരകളും വിശ്വാസങ്ങളുമുള്ള കലുഷിതമായ ഭൂമികയിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ ദീപവുമായി കേരളത്തിന്റെ മണ്ണിലൂടെ സഞ്ചരിച്ച ക്രിസ്തു ശിഷ്യനായ വി. തോമാശ്ലീഹ സ്മരിക്കപ്പെടുന്ന, വണങ്ങപ്പെടുന്ന ദിവസങ്ങളാണല്ലോ ഈ മാസം. ക്രിസ്തു ശിഷ്യന്റെ…
Read more