കുട്ടികളിലെ അമിതമായ കോപം നിയന്ത്രിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്, അതോടൊപ്പം തന്നെ ഒരു വൈകാരിക ജീവിയും ആണ്. കോപം മനുഷ്യന്റെ ഒരു സ്വാഭാവിക വികാരമാണ്. അത് നമ്മുടെ സ്വാഭാവികമായ ഒരു മാനസിക പ്രതികരണമാണ്. എന്നാൽ, അത് നിയന്ത്രണാധീതമായാൽ നമുക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അമിതമായ കോപം…
Read more