സ്നേഹം ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്നു
യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം വളരെ ഭക്തിപൂർവ്വം സൂക്ഷിക്കാറുണ്ട്. വൈകുന്നേരങ്ങളിൽ പ്രാർത്ഥന ചൊല്ലുമ്പോഴും, കാലത്ത് മക്കളെ വിദ്യാലയത്തിൽ വിടുന്നതിനു മുൻപും, മറ്റു വിശേഷാവസരങ്ങളിലും, എന്തിനേറെ വേദനകളുടെ നിമിഷങ്ങളിലും നമ്മൾ കടന്നുചെല്ലാറുള്ളത്, ഈ തിരുഹൃദയത്തിന്റെ ചിത്രത്തിനു മുൻപിലേക്കാണ്. നിസാരം ഒരു…
Read more