പ്രത്യാശ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളെ കൂട്ടിയോജിപ്പിക്കുന്നു: സിസ്റ്റർ മരിയ ഗ്ലോറിയ
ബൃഹത്തായതും ആഗോളവൽക്കരിക്കപ്പെട്ടതുമായ ഒരു ലോകത്ത് ചെറിയ പ്രദേശങ്ങളുടെ പ്രാധാന്യവും, സ്ഥാനവും, മൂല്യവും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് സിസ്റ്റർ മരിയ ഗ്ലോറിയ റിവ, പരിശുദ്ധ സിംഹാസനത്തിൽ സേവനമനുഷ്ഠിക്കുന്നവരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്, ജൂൺ മാസം ഒൻപതാം തീയതി, ധ്യാനചിന്തകൾ ആരംഭിച്ചത്. വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചുനടന്ന…
Read more