ബുദ്ധിയും ജ്ഞാനവും

ശാസ്ത്ര പുരോഗതിയുടെ പാരമ്യത്തിന്റെ കാലത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ് നാം. പ്രത്യേകിച്ച് AI ടെക്നോളജിയുടെ കടന്നുവരവോടെ മനുഷ്യന്റെ അധ്വാനവും കുറഞ്ഞു കാര്യങ്ങൾ എളുപ്പത്തിൽ സാധ്യമാവുകയും ചെയ്യുന്നു. ശാസ്ത്ര വളർച്ചയുടെ എല്ലാം പിന്നിൽ ഏതെങ്കിലും ഒരു മനുഷ്യന്റെ ബുദ്ധിവൈഭവം ഉണ്ട്. മനുഷ്യബുദ്ധിയിൽ ഉദിക്കാതെ ഒന്നും ശാസ്ത്ര…

Read more

Continue reading
സത്യവിശ്വാസവും വിശുദ്ധ ജീവിതവും – 1

വിശുദ്ധി കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. അതുപോലെതന്നെ സത്യവിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല എന്ന് മാത്രമല്ല നിത്യജീവൻ പ്രാപിക്കാനും സാധ്യമല്ല. സീറോ മലബാർ പരിശുദ്ധ കുർബാനയിൽ വിശുദ്ധ കൂദാശ ക്രമം അനുസരിച്ച് വിശ്വാസപ്രമാണം കഴിഞ്ഞുള്ള ശുശ്രൂഷയുടെ പ്രാർത്ഥനയിൽ ഇപ്രകാരം പ്രാർത്ഥിക്കുന്നു;…

Read more

Continue reading
അത്താണിയായി തീരാതെ പോകുന്ന മനുഷ്യ ജൻമങ്ങൾ

രാവിലെ പതിവുപോലെ ടൂവീലറുമായി അവൾ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്നു. നല്ല മഴയുള്ള ദിവസമായിരുന്നു അത്. എന്നാൽ പോകുന്ന വഴിക്ക് അവരുടെ വണ്ടി അവിചാരിതമായി കേടായി. ആ കോരിച്ചൊരിയുന്ന മഴയത്ത് ആരും അവളെ സഹായിക്കാൻ തയ്യാറായില്ല. അവൾ ഉടൻ തന്നെ തന്റെ ഭർത്താവിനെ വിളിച്ചു;…

Read more

Continue reading
ദൈവത്തിൻ്റെ കോടതി

പണ്ട് കേട്ട ഒരു കഥ ഇങ്ങനെയാണ്;  ഒരു കൃഷിക്കാരന് ഒരിക്കൽ ഒരു കീരിയുടെ കുഞ്ഞിനെ കിട്ടി.അതിനെ അയാൾ വീട്ടിൽ കൊണ്ടുപോയി വളർത്തി. ആ കൃഷിക്കാരന്റെ കുഞ്ഞിനോടൊപ്പം ആ കീരിയും വളർന്നു. എന്നാൽ കൃഷിക്കാരന്റെ ഭാര്യക്ക് ആ കീരിയെ അത്ര പിടിച്ചില്ല. തൻ്റെ…

Read more

Continue reading
കുട്ടികളിലെ അമിതമായ കോപം നിയന്ത്രിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്, അതോടൊപ്പം തന്നെ ഒരു വൈകാരിക ജീവിയും ആണ്. കോപം  മനുഷ്യന്റെ ഒരു സ്വാഭാവിക വികാരമാണ്. അത് നമ്മുടെ സ്വാഭാവികമായ ഒരു മാനസിക പ്രതികരണമാണ്. എന്നാൽ, അത് നിയന്ത്രണാധീതമായാൽ നമുക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അമിതമായ കോപം…

Read more

Continue reading
കൂടെ നടക്കുന്ന സ്നേഹം

കൂടെ നടക്കുന്ന ഈശോ നാഥനെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ട ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ആധുനിക ലോകത്തിന്റെ തിരക്കില്‍പ്പെട്ട് സര്‍വ്വതിനെയും സെക്കലുറായും തെറ്റിദ്ധാരണാജനകമായും ഒക്കെ കാണുന്ന ആധുനിക ലോകം. ഇവിടെ വാസ്തവത്തെപ്പോലും തിരിച്ചറിയാതെ പോകുന്നുവെന്നതാണ് സങ്കടകരം. അത്തരമൊരു അനുഭവം വിശുദ്ധ ഗ്രന്ഥത്തിലും കാണാന്‍…

Read more

Continue reading
പ്രഭാതത്തിലും പ്രദോഷത്തിലും യേശുവിനോടൊപ്പം

മനുഷ്യജീവിതത്തിൽ പ്രാർത്ഥനയുടെ സമയം എന്ന് പറയുന്നത് ഒരു ദിവസത്തിൽ പ്രഭാതത്തിലും പ്രദോഷത്തിലുമാണ്. പ്രഭാതത്തിൽ എല്ലാം ദൈവകരങ്ങളിൽ ഏൽപ്പിച്ച് സായാഹ്നത്തിൽ യേശുവിന് നന്ദി പറഞ്ഞ് അവസാനിക്കുന്നു. AI  ലോകത്തിൽ ജീവിക്കുന്നവരാണ് നമ്മൾ. ആളുകളെ ഇന്ന് കണ്ടെത്തണമെങ്കിൽ എയറിൽ നോക്കണം (Internet). ഈ ലേഖനം…

Read more

Continue reading
സ്നേഹം ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്നു

യേശുവിന്റെ തിരുഹൃദയത്തിന്റെ ചിത്രം നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം വളരെ ഭക്തിപൂർവ്വം സൂക്ഷിക്കാറുണ്ട്. വൈകുന്നേരങ്ങളിൽ പ്രാർത്ഥന ചൊല്ലുമ്പോഴും, കാലത്ത് മക്കളെ വിദ്യാലയത്തിൽ വിടുന്നതിനു മുൻപും, മറ്റു വിശേഷാവസരങ്ങളിലും, എന്തിനേറെ വേദനകളുടെ നിമിഷങ്ങളിലും നമ്മൾ കടന്നുചെല്ലാറുള്ളത്, ഈ തിരുഹൃദയത്തിന്റെ ചിത്രത്തിനു മുൻപിലേക്കാണ്. നിസാരം ഒരു…

Read more

Continue reading
കുറ്റവും ശിക്ഷയും

ഒരു പാട്ട് അതു ഒരു ദിവസം തന്നെ പല പ്രാവശ്യം കേട്ടുകൊണ്ടിരുന്നാൽ ആരുടെ ചുണ്ടിലും അതു മൂളും. അതു തന്നെ ദിവസങ്ങളോളവും മാസങ്ങളോളവും കേട്ടുകൊണ്ടിരുന്നാലോ. അതു ഹൃദിസ്ഥമാകും. ശരിയല്ലേ? അപ്പോൾ നാം സ്ഥിരമായി കേൾക്കുന്നവയും കാണുന്നവയും നമ്മെ നന്നായി സ്വാധീനിക്കുമെന്നതു നിശ്ചയം..…

Read more

Continue reading
കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കള്‍ വഹിക്കേണ്ട പങ്ക്

ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാനമെന്നത് വിശ്വാസമാണ്., അത് യേശുക്രിസ്തുവില്‍ ഉള്ള വിശ്വാസമാണ്. മാമോദീസ സ്വീകരിച്ച് തിരുസഭയില്‍ അംഗമായ എല്ലാ വ്യക്തികളും ക്രിസ്തീയ വിശ്വാസം ജീവിക്കാനും പ്രഘോഷിക്കാനും കടപ്പെട്ടിരിക്കുന്നവരാണ്. ക്രിസ്ത്യാനികളായ നാമോരോരുത്തരും നാമമാത്രമായ വിശ്വാസികള്‍ ആകേണ്ടവരല്ല, മറിച്ച് വിശ്വാസം ജീവിക്കേണ്ടവരാണ്. ഒരു വ്യക്തിയുടെ ചിന്താഗതിയെയും…

Read more

Continue reading