തെറ്റിദ്ധാരണകളെ മറികടക്കുക, ഐക്യം കെട്ടിപ്പടുക്കുക, ലിയോ പാപ്പ
റോമൻകൂരിയയിലും വത്തിക്കാൻറെ ഭരണകാര്യാലയത്തിലും റോം വികാരിയാത്തിലുമുൾപ്പടെ സേവനമനുഷ്ഠിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ശനിയാഴ്ച (24/05/25) പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ. റോമൻ കൂരിയായിൽ ജോലിചെയ്യുകയെന്നാൽ, പാപ്പായുടെ ശുശ്രൂഷാദൗത്യം ഏറ്റവും നല്ലരീതിയിൽ നിർവ്വഹിക്കപ്പെടുന്നതിനായി, അപ്പൊസ്തോലിക സിംഹാസനത്തിൻറെ ഓർമ്മ…
Read more