ക്രിസ്തുസ്നേഹത്തിന്റെ ഹൃദയതാളം
എന്റെ ദൈവവിളി സ്നേഹമാണെന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകൾ മനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഈശോയുടെ പീഡ സഹനത്തിലും ദിവ്യകാരുണ്യത്തിലും നമ്മോട് കാണിച്ച സ്നേഹത്തെപ്പറ്റി ചിന്തിച്ച് കൃതജ്ഞത നിർഭരമായ സ്നേഹത്തോടെ അവിടത്തെ നിർമ്മലമായി സ്നേഹിച്ച എത്രയെത്ര വിശുദ്ധരാണുള്ളത്. സ്നേഹം വിശുദ്ധങ്ങളായവ അനുഷ്ഠിക്കുന്നതിനും ആത്മാർത്ഥമായി ചെയ്യുന്നതിനുള്ള…
Read more