കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നമ്മുടെ അടിസ്ഥാന ആവശ്യങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഭക്ഷണം. അത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമായിട്ടുള്ള ഒന്നാണ്. എന്നാൽ, നമ്മൾ കഴിക്കുന്ന ഭക്ഷണം അമിതമാണെങ്കിലോ അല്ലെങ്കിൽ അനാരോഗ്യകരം ആണെങ്കിലോ, അത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നു. ഇന്നത്തെ കാലത്ത്…
Read more