വെളിച്ചമില്ലാത്ത മനുഷ്യര്‍
ഗുരുകുല പഠനം കഴിഞ്ഞ് തിരിച്ചു പോകുന്നതിന്റെ തലേദിവസം രാത്രി ഗുരുവും ശിഷ്യനും രണ്ട് വിളക്കുകളുമായി പുഴയരികിലെ ഒരു ഗുഹയിലേക്ക് പോയി. അവിടെയെത്തിയപ്പോള്‍ ഗുരു ശിഷ്യനോട് പറഞ്ഞു; ‘ മകനെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞു തരുന്നതിനാണ് ഞാന്‍ നിന്നെ കൂട്ടിക്കൊണ്ടുവന്നത്.…
Read more