അമിതമായ സ്വാതന്ത്ര്യം നമ്മുടെ കുട്ടികളെ നയിക്കുന്നത് നാശത്തിലേക്കാണോ?
നാമെല്ലാവരും തന്നെ സ്വാതന്ത്ര്യം അനുഭവിക്കാനായിട്ട് ആഗ്രഹിക്കുന്നവരാണ്. സ്വതന്ത്രരായി നടക്കാൻ നാമേറെ ഇഷ്ടപ്പെടുന്നവരാണ്. ആരുടെയും ഒന്നിന്റെയും അടിമത്തം അനുഭവിക്കാനായിട്ട് സാധാരണയായി നാം ആഗ്രഹിക്കാറില്ല., അങ്ങനെ ആഗ്രഹിക്കുന്നവർ ആരും തന്നെ ഉണ്ടാകണമെന്നില്ല. അതിനാൽ, നാം അനുഭവിക്കുന്ന എല്ലാ തരത്തിലുമുള്ള അടിമത്തങ്ങളിൽ നിന്നും വിടുതൽ പ്രാപിക്കുവാനായിട്ട്…
Read more