നല്ല സമരിയാക്കാരൻ
ക്യാൻസർ രോഗിയായ ആ സ്ത്രീ നീണ്ട ഇരുപത്തിയാറ് വർഷമായി ആ വീട്ടിലെ ജോലിക്കാരിയായിരുന്നു. സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരു സാധു സ്ത്രീ. കടുത്ത വേദനയിൽ മരണത്തോട് മല്ലിടുമ്പോഴും അവർ സന്തോഷവതിയായിരുന്നു. എപ്പോഴും ഒരു പുഞ്ചിരി അവരുടെ മുഖത്ത് പ്രകടമായിരുന്നു. അവർ ജോലി…
Read more