നീതിമാൻ വിശ്വാസം മൂലം ജീവിക്കും

വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല (ഹെബ്രാ 11: 6 ) എന്ന് വി. പൗലോസും, വിശ്വാസമാണ് ആത്മാവിനെ ദൈവത്തിന് അധീനമാക്കുന്നതെന്ന് വിശുദ്ധ അഗസ്തീനോസും പറയുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവീക ബന്ധത്തിൽ ആദ്യമായി വേണ്ടത് വിശ്വാസം തന്നെയാണ്.…

Read more

Continue reading