പങ്കുവയ്ക്കൽ മനോഭാവത്തിൽ നിന്നുമാണ് സമാധാനത്തിന്റെ സംസ്കാരം ഉടലെടുക്കുന്നത്: പാപ്പാ
അബ്രാമിനെയും സാറയെയും സന്ദർശിക്കുവാൻ എത്തിയ മൂന്നു ആളുകളുടെ സംഭവം എടുത്തു പറഞ്ഞുകൊണ്ടാണ് സന്ദേശം ആരംഭിച്ചത്. ദിവസത്തിലെ ഏറ്റവും ചൂട് കൂടിയ സമയത്ത് അപരിചിതരായ സന്ദർശകരായി എത്തിയ ഇവരെ, യാതൊരു മടിയും കൂടാതെ അവരിലെ ദൈവസാനിധ്യം തിരിച്ചറിഞ്ഞുകൊണ്ട്, അവരെ സ്വീകരിക്കുവാൻ ചെല്ലുന്ന അബ്രാമിന്റെ…
Read more