സമർപ്പിതർക്കായുള്ള മാസധ്യാനം
“നിങ്ങൾ എന്നെ തെരഞ്ഞെടുക്കുകയല്ല ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനിൽക്കുന്നതിനും വേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു.” (യോഹ 15:16) ഈശോയിൽ പ്രിയ സഹോദരങ്ങളേ, കർത്താവ് തൻ്റെ ശുശ്രൂഷയ്ക്കായി പ്രത്യേകം തിരഞ്ഞെടുത്ത് അഭിഷേകം ചെയ്ത്…
Read more