വി. ഫെലിക്സ് നിക്കോസിയ
അനുസരണയുടെ ആൾരൂപമായിരുന്ന ബ്രദർ ഫെലിക്സ് ഇറ്റലിയിലെ നിക്കോസിയ എന്ന സ്ഥലത്ത് ഒരു ദരിദ്ര കുടുംബത്തിൽ ഫിലിപ്പ് – കാർമൽ ദമ്പതികളുടെ മകനായി 1715 നവംബർ അഞ്ചിന് ജനിച്ചു. ചെരുപ്പ് കുത്തിയായ പിതാവ് മകനെ ആധുനിക രീതിയിലുള്ള ചെരുപ്പ് നിർമ്മാണം പഠിപ്പിച്ചതിനു ശേഷം…
Read more