തീർത്ഥാടനം നമ്മുടെ വിശ്വാസജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു – പാപ്പാ
നമ്മുടെ വീടുകളിലും ദൈനദിന പതിവു ചര്യകളിലും നിന്ന് നമ്മെ അകറ്റിനിറുത്തിക്കൊണ്ട് ദൈവവുമായി കൂടുതൽ ആഴമേറിയ തലത്തിൽ കണ്ടുമുട്ടുമുന്നതിന് സമയവും ഇടവും നല്കുന്ന തീർത്ഥാടനം നമ്മുടെ വിശ്വാസ ജീവിതത്തിൽ നിർണ്ണായകമായ ഒരു പങ്കുവഹിക്കുന്നുവെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിച്ചു. ഡെന്മാർക്ക്, അയർലണ്ട്, ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലണ്ട്…
Read more