സമർപ്പിതർക്ക് വേണ്ടിയുള്ള മാസധ്യാനം
“എന്നെ ശക്‌തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.”ഫിലിപ്പി 4 : 13 യേശുക്രിസ്തുവിൽ പ്രിയ സഹോദരങ്ങളെ, കർത്താവ് തൻറെ ദൈവരാജ്യ ശുശ്രൂഷയ്ക്ക് വേണ്ടി പ്രത്യേകം അഭിഷേകം ചെയ്തു തെരഞ്ഞെടുത്തിരിക്കുന്നവരാണ് സമർപ്പിതർ. ദൈവത്തിൻറെ ശക്തിയിൽ ആശ്രയിച്ച് തളരാതെ ദൈവം അവരെ ഏൽപ്പിച്ച ദൗത്യം…
Read more