ക്രിസ്തുവിനെപ്പോലെ പരസ്പരം സ്നേഹിച്ച് സാക്ഷ്യമേകുക
കടന്നുപോകുന്ന ഈശോ തനിക്കുശേഷം സഭ നടക്കേണ്ട ഒരു വഴി നൽകിക്കൊണ്ട്, സഭയെ, ക്രിസ്തീയ സമൂഹത്തെ വിശുദ്ധീകരിക്കുന്ന മനോഹരമായ ഒരു രംഗം. നിങ്ങൾക്ക് ഞാൻ ഒരു കൽപ്പന തരുന്നു എന്ന വാക്യത്തിൽ, ഒരു വഴിയുടെ വാതിലാണ് തമ്പുരാൻ തുറക്കുന്നത്. ക്രിസ്തു വിശ്വാസിയാവുന്ന ഒരാൾ…
Read more