ക്രിസ്തവിന്റെ അനുഗ്രഹത്തിനായി ഒരുക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ആര്‍.ആര്‍.സി. ധ്യാനകേന്ദ്രത്തില്‍ ജൂണ്‍ 14 ന്
“എന്നാല്‍ കര്‍ത്താവിന്റെ അനുഗ്രഹം നിമിത്തം ഞാന്‍ മുന്‍പന്തിയിലെത്തി മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കു നിറച്ചു” (പ്രഭാ. 3:17) സ്‌നേഹമുള്ളവരെ കര്‍ത്താവിന്റെ അനുഗ്രഹം നമ്മുടെ ജീവിതങ്ങളെ വളര്‍ച്ചയിലേക്ക് നയിക്കുന്നുവെന്ന് വചനം പറയുകയാണ്. നമ്മുടെ ജീവിതത്തില്‍ കര്‍ത്താവിന്റെ അനുഗ്രഹം ലഭിക്കാന്‍ തടസ്സമാകുന്ന സാഹചര്യങ്ങളെ വചനത്തിന്റെ വെളിച്ചത്തില്‍…
Read more